ലഷ്‌കര്‍-ഇ-ത്വയിബ ഭീകരൻ നദീം അബ്രാർ അറസ്റ്റില്‍:

ലഷ്‌കര്‍-ഇ-ത്വയിബ ഭീകരൻ നദീം അബ്രാർ  അറസ്റ്റില്‍:

ലഷ്‌കര്‍-ഇ-ത്വയിബ ഭീകരൻ നദീം അബ്രാർ അറസ്റ്റില്‍:

നിരവധി ഭീകര ആക്രമണങ്ങളില്‍ പങ്കാളിയായ ലഷ്‌കര്‍-ഇ-ത്വയിബ ഭീകരൻ നദീം അബ്രാറിനെ സുരക്ഷാ സേന പിടികൂടി . ശ്രീനഗറിലെ പരിംപോറ പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അന്‍സാരി ടൊയാറ്റോ ക്രോസിംഗിന് സമീപം വാഹത്തില്‍ സഞ്ചരിക്കുമ്പോഴാണ് സുരക്ഷാ സേന ഇയാളെ അറസ്റ്റ് ചെയ്തത്. കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇനിയും കൂടുതല്‍ ഭീകരരെ പിടികൂടുമെന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.