വന്ദേ ഭാരത് : പൊറോട്ടയിൽ പുഴവെന്ന് ..ആഘോഷിച്ചു മാമ മാധ്യമങ്ങൾ:

വന്ദേ ഭാരത് : പൊറോട്ടയിൽ പുഴവെന്ന് ..ആഘോഷിച്ചു മാമ മാധ്യമങ്ങൾ:

വന്ദേ ഭാരത് : പൊറോട്ടയിൽ പുഴവെന്ന് ..ആഘോഷിച്ചു മാമ മാധ്യമങ്ങൾ:

പിതൃ soonyathaykkum യ്ക്കും ഒരതിരു വേണ്ടേ…? എങ്കിലും പറയാതിരിക്കാനാകുന്നില്ല. അതായത് വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേയ്ക്ക് എത്തുന്നു എന്നറിഞ്ഞത് മുതൽ  ഇവിടെയുള്ള ചില പുഴുക്കളൊക്കെ ഞുളഞ്ഞു തുടങ്ങിയിരുന്നുവെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ് . എന്നാലും ഇത്രത്തോളം പോകുമെന്ന് കരുതിയില്ല.ആദ്യ ദിവസം പോസ്റ്റർ ഒട്ടിപ്പും വീരവാദം മുഴക്കലും,അടുത്ത ദിവസം കല്ലെറിയൽ. ദേ അടുത്തതായി വന്നിരിക്കുന്നത് മാമ മാധ്യമങ്ങളെ കൂട്ട് പിടിച്ചു നടത്തിയിരിക്കുന്ന പൊറോട്ടയിലെ പുഴുവ് എന്ന നാടകമാണ്.ഇനി അടുത്തതായി ഇറക്കാൻ പോകുന്നത് എന്ത് ചെപ്പടി വിദ്യ ആയിരിക്കുമെന്നാണ് ജനങ്ങൾ ഇപ്പോൾ ചര്ച്ചയാക്കുന്നത്.കാത്തിരുന്നു കാണുക അത്രതന്നെ…

കാര്യമിതാണ്…മെയ് ഒന്നിന് കണ്ണൂരിൽ നിന്ന് വന്ദേ ഭാരതിൽ കാസർകോട്ടേക്ക് പോയ ഒരു യാത്രക്കാരന് ലഭിച്ച ഭക്ഷ ണത്തിലെ പൊറോട്ടയിൽ പുഴു ഉണ്ടായിരുന്നുവെന്നാണ് യാത്രക്കാരൻ പിന്നീട് മാധ്യമങ്ങളോട് ഘോഷിച്ചതും മാമ മാധ്യമംഗങ്ങൾ അതിന്റെ സത്യാവസ്ഥ കണ്ടെത്താതെ ആഘോഷമാക്കിയതും.ഇത്രയും നവീന സംവിധാനങ്ങൾ ഉള്ള ട്രെയിനിൽ അതൊന്നും ഉപയോഗപ്പെടുത്താതെയും അടുത്തിരുന്ന യാത്രക്കാരനോട് പോലും ഈ പുഴു കാര്യം സൂചിപ്പിക്കാതെയും രഹസ്യമാക്കി വെച്ചിട്ടു അയാളുടെ ഇഷ്ട്ടാനുസാരം പിന്നീട് പരാതി നല്കിയതില് ദുരൂഹതയില്ലെന്നു ആർക്കെങ്കിലും പറയാനാകുമോ.?പണ്ട് സിനിമയിൽ കണ്ടിട്ടുള്ളതുപോലെ ചിലർ മുന്തിയ ഹോട്ടലിലും മറ്റും വന്നു ആവോളം ഭക്ഷണം കഴിച്ചിട്ടു അവർതന്നെ കരുതിക്കൊണ്ടു വന്ന പാറ്റയെയോ അല്ലെങ്കിൽ തലമുടിയെ ഒക്കെ എടുത്തിട്ടിട്ട് പൈസ കൊടുക്കാതെ പോകുന്നെകിൽ ഇവിടെ അതല്ല ഇവരുടെയൊക്കെ ഉദ്ദേശം … നരേന്ദ്രമോദിയെ എങ്ങനെ താഴ്ത്തി കെട്ടാമെന്നതാണ് ഇത്തരം നാറിയ കളികൾ കളിക്കുന്നവരുടെ ലക്ഷ്യമെന്നത് ആർക്കാണറിയാത്തത്. ഈ ട്രെയിനോ ഇവിടത്തെ വികസനങ്ങളോ മോദിയക്ക് വേണ്ടിയല്ല .. കേരളത്തിനു വേണ്ടി ചെയ്യുന്നതാണ്.

ആരുടെ നെഞ്ചത്തോ മറ്റെവിടേയുമോ കുറ്റിയടിച്ചിട്ടുമല്ല വന്ദേ ഭാരത്ഇവിടെ എത്തിയത്. എ ഐ ക്യാമറയിൽ നിന്ന്പോലും ഇൻസ്റ്റന്റ് ആയി കോടികൾ കട്ടവർക്ക് .. കെ റയിലിൽ നിന്നുള്ളത് ഇല്ലാതായല്ലോ എന്ന മനഃക്ലേശവും ഇതിനു പിന്നിലുണ്ടായേക്കാം. ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ് .9037259950