വായനക്കാരോട് ഒരഭ്യർഥന.. .. കലാധ്വനി മാസിക & കലാധ്വനി ന്യൂസ്:

വായനക്കാരോട് ഒരഭ്യർഥന.. .. കലാധ്വനി മാസിക & കലാധ്വനി ന്യൂസ്:

വായനക്കാരോട് ഒരഭ്യർഥന.. .. കലാധ്വനി മാസിക & കലാധ്വനി ന്യൂസ്:

കോവിഡ് ട്രിപ്പിൾ ലോക്കഡൗണുമായി ബന്ധപ്പെട്ട് .. പ്രിന്റിങ് പ്രസ്സുകളുടെ അടച്ചിടൽ മൂലം ഉണ്ടായ പ്രത്യേക സ്ഥിതിഗതികളാൽ ജൂൺ ലക്കം കലാധ്വനി മാസിക പ്രസിദ്ധീകരിക്കാനാകാതെ വരുന്നതിൽ ഖേദിക്കുന്നു.ആയതിനാൽ ആർക്കും ജൂൺ മാസത്തിൽ തപാൽ കോപ്പികൾ ഉണ്ടായിരിക്കുന്നതല്ല.

 

കൂടാതെ സാങ്കേതികവും ആരോഗ്യപരവുമായ ചില കാരണങ്ങളാൽ ജൂൺ ഒന്ന് വരെ kaladwani news ഓൺലൈൻ പോർട്ടലിലും സ്ഥിരമായ ന്യൂസ് അപ്‌ലോഡിങ് ഉണ്ടായിരിക്കുന്നതല്ല. കലാധ്വനി ന്യൂസ് ഏവരും ശ്രദ്ധിക്കുന്ന ഒന്നായതിനാലാണ് ഈ അറിയിപ്പ്. മാന്യ സുഹൃത്തുക്കൾ ഞങ്ങളോടൊപ്പം സഹകരിക്കുമെന്നു വിശ്വസിക്കുന്നു.

കൂടാതെ ഒരു സന്തോഷ വാർത്ത കൂടി ഈയവസരത്തിൽ അറിയിക്കുകയാണ് .ജൂലൈ ലക്കത്തോടെ പ്രസിദ്ധീകരണത്തിന്റെ 14 ..ആം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് ഞങ്ങൾ. ഇതുവരെയും വരിക്കാരായും, പരസ്യങ്ങൾ നൽകിയും ഞങ്ങളെ സഹായിച്ച എല്ലാ മാന്യ സുഹൃത്തുക്കൾക്കും ഈയവസരത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.R.Subhash Kurup(Rtd Indian Navy),Electronic Engr, Chief Editor ..Kaladwani masiak & Kaladwani news; Director Moments Pvt Detective Agency.                  We also Require staffs for news uploading and news reading at Varkala and Trivandrum…see the Add below: