വിശ്വശാന്തിയുടെയും ഐക്യത്തിന്റെയും നേർചിത്രം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉക്രയിൻ സന്ദർശനം:Suresh Kumar Nambiar.
ലോകത്തിലെ ഏറ്റവും വലിയ ഒരു സൈനിക ശക്തിക്കെതിരെ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ഒരു കൊച്ചു രാജ്യത്തിൻ്റെ തലവനാണ് നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യുന്നത്. ആ മുഖത്തെ വികാരാധീനത നോക്കൂ. യുദ്ധത്തിനിടയിലും ഇത്തരം ഒരു കൂടിക്കാഴ്ചക്ക് മോദിജിയെ ക്ഷണിച്ചുവെങ്കിൽ ഭാരതത്തെ എത്ര മാത്രം വിശ്വാസത്തിലെടുത്തിരിക്കണം അദ്ദേഹം ?
നരേന്ദ്ര ഭാരതവും 140 കോടി ജനതയും എന്നും ആഗ്രഹിക്കുന്നത് വിശ്വ ശാന്തിയും ഐക്യവുമാണെന്നതിൻ്റെ നേർ ചിത്രമാണ് പ്രധാമന്ത്രി നരേന്ദ്ര മോദി യുദ്ധ ഭൂമിയായ ഉക്രയിൻ സന്ദർശിച്ച് , അവിടത്തെ ജനതയെ അശ്വസിപ്പിച്ച് , സമാധാനം പുസ്ഥാപിക്കാൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയുമായി ചർച്ചകൾ നടത്തിയത്…..റഷ്യ ഉക്രയിൻ യുദ്ധം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുന്ന നരേന്ദ്ര മോദിക്ക് എല്ലാ വിധ ഭാവുകങ്ങളും.News Desk kaladwani News .. 8921945001.