വർക്കല.. ഇലകമൺ കൊച്ചു പാരിപ്പള്ളി മുക്കിലെ പൂരക്കാഴ്ച:
വർക്കല.. ഇലകമൺ കൊച്ചു പാരിപ്പള്ളി മുക്കിലെ പൂരക്കാഴ്ച at about 7pm on 29th sept. കൊച്ചു പാരിപ്പള്ളി മുക്കിലെ kseb ട്രാൻസ്ഫോർമറിലെ തീപിടിത്തതിന്റെതാണ് ദൃശ്യം. 10 മിനിറ്റോളം നീണ്ടു നിന്ന പൂരം അവ്വസാനിച്ചത് kseb ജീവനക്കാർ എത്തിയത്തോടെയാണ്. സംഭവം വിളിച്ചറിയിച്ച ഉടൻ അവരെത്തിയതിൽ.. വലിയൊരു അപകട സാധ്യത ഒഴിവായി. Kaladwani news.(vedio can be seen on fb page .. kaladwani newz)