വർക്കല ഉപജില്ലാ കായികമേള..മിനി, കിഡ്സ് ,വിഭാഗങ്ങളിലെ മത്സരങ്ങളിൽ വിജയ തിലകമണിഞ്ഞഎൽ.വി യൂ പി എസിലെ പ്രതിഭകൾ:
വർക്കല ഉപജില്ലാ കായികമേള..മിനി, കിഡ്സ് ,വിഭാഗങ്ങളിലെ മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ വെൺകുളം എൽ വി യു പി എസിലെ കായിക പ്രതിഭകൾ.ഏവർക്കും കലാധ്വനി ന്യൂസിന്റെ അഭിനന്ദനങ്ങൾ.