വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി:​എ​വി​ടെ​യോ എ​ന്തോ ദു​രൂ​ഹ​തയുണ്ടെന്ന് ഹൈ​ക്കോ​ട​തി; വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് നിർദ്ദേശം:

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ദു​രൂ​ഹ​ത​യുണ്ടെന്ന് ഹൈ​ക്കോ​ട​തി. ലൈ​ഫ് മി​ഷ​ന്‍ പദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ ​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണു കോ​ട​തി​യു​ടെ വിശദീകരണം.

ലൈ​ഫ് മി​ഷ​ന്‍ പദ്ധതി സ​ര്‍​ക്കാ​ര്‍ പ്രൊ​ജ​ക്ടാ​ണോ അ​തോ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​ണോ എ​ന്ന് കോ​ട​തി ആരാഞ്ഞു. നി​യ​മ​സാ​ധു​ത​യി​ല്ലെ​ങ്കി​ല്‍ എ​ങ്ങ​നെ വി​ദേ​ശ ഏ​ജ​ന്‍​സി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​നാ​കു​മെ​ന്നും കോടതി ചോ​ദി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ എ​വി​ടെ​യോ എ​ന്തോ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.courtesy..brave India