ശബരിമല നടതുറന്നു;ഇനി ശരണ മന്ത്രത്തിന്റെ നാളുകൾ:

ശബരിമല നടതുറന്നു;ഇനി ശരണ മന്ത്രത്തിന്റെ നാളുകൾ:

സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നടതുറന്നത്.