ശബരിമല വിശ്വാസികളെ അപമാനിച്ച ആക്ടിവിസ്റ്റ് രാഗിണി ദ്വിവേദി.. ബെം​ഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ:

ശബരിമല വിശ്വാസികളെ അപമാനിച്ച ആക്ടിവിസ്റ്റ് രാഗിണി ദ്വിവേദി.. ബെം​ഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ:

ശബരിമല വിശ്വാസികളെ അപമാനിച്ച ആക്ടിവിസ്റ്റ് രാഗിണി ദ്വിവേദി.. ബെം​ഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ:

ബെം​ഗളൂരു ലഹരിമരുന്ന് കേസിൽ നടി രാ​ഗിണി ദ്വിവേധി അറസ്റ്റിൽ.ബെം​ഗളൂരു സെൻ​ട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ രാ​ഗിണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു.കേസിൽ മൂന്നാമത്തെ അറസ്റ്റാണ് രാ​ഗിണിയുടേത്. രാ​ഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഗിണി ദ്വിവേദി കർണാടകയിലെ മയക്കു മരുന്ന് റാക്കറ്റുകളിലെ പ്രധാന കണ്ണി എന്നാണ് വിലയിരുത്തൽ.ലഹരിമരുന്നു കേസിൽ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കു വ്യാപിച്ചതോടെയാണ് രാഗിണി കുരുക്കിലായത് . എന്നാൽ ഇതിനും രണ്ട് വർഷം മുൻപ് ശബരിമല വിശ്വാസങ്ങളെ അപമാനിച്ച ആക്ടിവിസ്റ്റ് കൂടിയാണ് രാഗിണി ദ്വിവേദി .ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു ഇത്.ശബരിമലയില്‍ ഒരു സ്ത്രീയ്ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യാജപ്രചരണവും ഇവര്‍ നടത്തിയിരുന്നു.എല്ലാവരും ക്ഷേത്രത്തിൽ പ്രവേശിക്കണം – എന്ന ഫെയ്സ്ബുക്ക് പോസ്റ്റും രാഗിണി ഇട്ടിരുന്നു . അതിനെതിരെ കർണാടക സ്വദേശികളായ അനേകം ഭക്തർ രാഗിണിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

വാൽക്കഷണം,,,വാളെടുത്തവൻ വാളാലെ എന്ന് കേട്ടിട്ടില്ലേ.?