ഷെമീർ സൈഫുദീൻ:ഈ വർഷത്തെ ഏറ്റവും മികച്ച ഹൈ ടെക് പോളി ഹൗസ് കർഷകൻ :

ഷെമീർ സൈഫുദീൻ:ഈ വർഷത്തെ ഏറ്റവും മികച്ച ഹൈ ടെക് പോളി ഹൗസ് കർഷകൻ :

ഷെമീർ സൈഫുദീൻ:ഈ വർഷത്തെ ഏറ്റവും മികച്ച ഹൈ ടെക് പോളി ഹൗസ് കർഷകൻ :

തിരു: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഹൈ ടെക്പോളി ഹൗസ് കർഷകനുള്ള സംസ്ഥാന അവാർഡ് ഷെമീർ സൈഫുദീന് ലഭിച്ചു .നെടുമങ്ങാട് സ്വദേശിയാണ് ഷെമീർ. പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് സംസ്ഥാന പുരസ്ക്കാരം.

കൃഷിയിടത്തിന് ആവശ്യമായ ഹൈ ടെക് നിർമ്മിതികൾ നടത്തിയത് ,കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തുടർച്ചയായി പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങിയ തിരുവനന്തപുരം (വെമ്പായം) ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ കേരള എന്ന സംഘടനയാണ്.

മികച്ച പോളി ഹൗസ് ജേതാവ് ഷെമീറിന് ഗ്രീൻ കെയർ കേരളയുടെ ആഭിമുഖ്യത്തിൽ നൽകുന്ന മറ്റൊരു പുരസ്ക്കാരം സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ കെ. സുലൈമാനിൽ നിന്ന് ഷെമീർ ഏറ്റുവാങ്ങുന്നതാണ് ചിത്രത്തിൽ .