സിനിമാ നടന്മാരുടെ ലക്ഷ്വറി കാർ കള്ളക്കടത്തും ,തീവ്രവാദ ബന്ധവും അന്വേഷിക്കണം:

സിനിമാ നടന്മാരുടെ ലക്ഷ്വറി കാർ കള്ളക്കടത്തും ,തീവ്രവാദ ബന്ധവും അന്വേഷിക്കണം:

സിനിമാ നടന്മാരുടെ ലക്ഷ്വറി കാർ കള്ളക്കടത്തും ,തീവ്രവാദ ബന്ധവും അന്വേഷിക്കണം:

ലക്ഷ്വറി കാറുകളുടെ കള്ളക്കടത്ത് ഭൂട്ടാനിൽ നിന്നും. രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാകാവുന്ന സംഭവങ്ങൾ ഇതിനു പിന്നിൽ അരങ്ങേറാറുണ്ടെന്നും സൂചനയുണ്ട്. ഇതിനൊടനബന്ധിച്ച് നടന്മാരായ പ്രിത്വി രാജിന്റെയും ദുൽക്കർ സൽമാന്റെയും വസതികളിൽ റൈഡ് നടന്നിരുന്നു. രാജ്യ വ്യാപകമായി 36 ഓളം ഇടങ്ങളിൽ റെയ്‌ഡ്‌ നടന്നതായാണ് റിപ്പോർട്ടുകൾ. 400 കോടിയിലേറെ വരുന്ന പണത്തിന്റെ കള്ളകളികളാണ് നടന്നത്. വിവിധ ഏജൻസികൾ ചേർന്നുള്ള വലിയൊരന്വേഷണം കൊണ്ട് മാത്രമേ എല്ലാ വിവരങ്ങളും പുറത്ത് വരികയുള്ളു.

സാധാരണ ജനങ്ങളല്ല ഇതൊന്നും ചെയ്തത് ..കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്ന സിനിമാ നടന്മാരാണ് ഇതിനു പിന്നിലെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.www.kaladwaninews.com..8921945001