സുപ്രീംകോടതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷണ്‍:
ന്യൂഡൽഹി : സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍. വിരമിച്ച ജഡ്ജിമാര്‍, അഭിഭാഷകര്‍, പൗരന്മാര്‍ തുടങ്ങി എല്ലാവരും ഒരു പോലെ ഇത്തരത്തില്‍ സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല. അടിയന്തരാവസ്ഥയില്‍ പോലും സുപ്രീംകോടതിയുടെ യശസ്സ് ഇത്രയും താഴ്ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഡ്ജിമാരാണ് കാര്യങ്ങള്‍ ഇവിടെ കൊണ്ടു ചെന്നെത്തിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.