ന്യൂഡൽഹി: സുപ്രീം കോടതിയിൽ ക്ഷമ ചോദിച്ചു രാഹുൽ. “ചൗക്കീദാർ ചോർ ഹെ” എന്ന് പറഞ്ഞതിന് ഖേദിക്കുന്നതായി കോടതിയലക്ഷ്യക്കേസിൽ രാഹുൽ സുപ്രീം കോടതിയിൽ . ഇതോടെ കോൺഗ്രസിന്റെ പ്രധാന കള്ളപ്രചാരണ ആയുധമായ റാഫേലിന്റെ പേരിലുള്ള വ്യാജ പ്രചാരണമാണ് പൊളിഞ്ഞത്. അബദ്ധത്തിൽ പറഞ്ഞു പോയെന്നാണ് രാഹുലിന്റെ വിശദീകരണംഖേദം പ്രകടിപ്പിച്ചുള്ള രാഹുലിന്റെ സത്യവാങ്മൂലം നാളെ കോടതി പരിഗണിക്കും.