സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാലു കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു . ഒരു സൈനികന് വീരമൃത്യൂ . ജാർഖണ്ഡിലെ ദുംക മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് .സംഭവത്തിൽ നാലു സൈനികർക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് വൈ എസ് രമേഷ് വ്യക്തമാക്കി .