അടുത്ത പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നെന്ന ഖ്യാതിയും ഒപ്പം പഠന പഠനേതര വിഷയങ്ങളിലും ഗവ:എൽ.പി.സ്കൂൾ വെൺകുളം ഏറെ മുന്നിലാണ്. സ്കൂൾ പ്രവേശനോത്സവത്തിന്റെ ചിത്രങ്ങളാണ് മുകളിൽ;സ്കൂൾ ഹെഡ്മാസ്റ്റർ …കൃഷ്ണ കുമാർ, സഹാധ്യാപകർ, സഹപ്രവർത്തകർ, പി റ്റി എ എന്നിവരുടെ ശ്രമഫലമാണ് സ്കൂളിന്റെ നാനാവിധമായ ഉയർച്ചയ്ക്ക് കാരണം.ഒപ്പം രക്ഷാകർത്താക്കളുടെയും.