സ്വാമിയെ ..”ഭരണം തരണേ” അയ്യപ്പ:
അങ്ങനെ സർക്കാർ സ്‌പോൺസേർഡ് അയ്യപ്പ സംഗമം എട്ടു നിലയിൽ പൊട്ടിപ്പൊളിഞ്ഞു. ആളില്ലാക്കസേരകളെ നോക്കി ..നെടുവീർപ്പിട്ടുള്ള പ്രസംഗവും കഴിഞ്ഞു.ഒരു തരത്തിൽ പറഞ്ഞാൽ വെള്ളം കുടിച്ചു. അയ്യപ്പനൊട്ട് അടുക്കുന്ന ലക്ഷണവും കാണുന്നില്ല. അയ്യപ്പ സ്വാമിയെ എല്ലാരീതിയിലും അവഹേളിക്കുന്നതായിരുന്നല്ലോ സർക്കാർ & പാർട്ടി പ്രവർത്തനങ്ങൾ എല്ലാം.
എന്നാൽ ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിലെ ശബരിമല സംരക്ഷണ സംഗമം നാളെ 22 നു നടക്കുന്നുണ്ട്. നമുക്കതിൽ തീർച്ചയായും പങ്കെടുക്കാം. “SAVE SABARIMALA” ആശംസകളോടെ കലാധ്വനി ന്യൂസ്. www.kaladwaninews.com, 8921945001
https://youtube.com/shorts/V-GDZCtAj4o?si=4ZFSOC2RclHib4lJ (sangamam video link)