സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം:കേസ്സുകൾ ഏറ്റെടുത്ത് എൻ ഐ എ :

സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം:കേസ്സുകൾ ഏറ്റെടുത്ത് എൻ ഐ എ :

സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം:കേസ്സുകൾ ഏറ്റെടുത്ത് എൻ ഐ എ :

ഡൽഹി: സ്വർണ്ണക്കടത്തിന് പിന്നിൽ സാമ്പത്തിക ഭീകരവാദം തന്നെയെന്ന നിഗമനത്തിൽ ഉറച്ച് എൻ ഐ എ. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ രാജസ്ഥാനിലെയും ഡൽഹിയിലെയും സ്വർണ്ണക്കടത്ത് കേസുകളുടെ അന്വേഷണവും എൻ ഐ എ ഏറ്റെടുത്തു.

ജയ്പുരിൽ നിന്ന് ജൂലൈ മൂന്നിന് 18.5 കിലോ സ്വർസ്വർണ്ണവും , 83 കിലോ സ്വർണ്ണം ഓഗസ്റ്റ് 28ന് ഡൽഹിയിൽ നിന്നും ഡി ആർ ഐ പിടികൂടിയിരുന്നു. കേസുകളുടെ പൊതുവായ അന്വേഷണം അന്താരാഷ്ട്ര ഭീകരവാദ സംഘടനകളിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സംഭവങ്ങൾക്ക് പിന്നിലെ അന്താരാഷ്ട്ര ബന്ധം എൻ ഐ എ അന്വേഷിക്കുന്നുണ്ട്