സർക്കാർ വൻ പ്രതിരോധത്തിൽ…. കെ.റ്റി. ജലീൽ രാജി വക്കണം. കെ.സുരേന്ദ്രൻ:
ഒരു മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ കാര്യമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.ഒരു മന്ത്രിയെ ഇതാദ്യമായിട്ടാണ് E D യും ഭീകര വിരുദ്ധ സ്‌ക്വാഡും ചോദ്യം ചെയ്യുന്നത്.അതിനാൽ തന്നെ മന്ത്രി K T ജലീൽ രാജിവച്ച് പുറത്ത് പോകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.