സർക്കുലർ ലംഘിച്ചു : 13 സ്വകാര്യ വാർത്ത ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറിന്റെ വാർത്താ  സമ്മേളനം സംപ്രേഷണം ചെയ്ത 13  വാർത്താ ചാനലുകൾക്കാണ്  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.