ജമ്മു കശ്‍മീരിൽ സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അഭ്യൂഹമെന്നു പ്രതിരോധ മന്ത്രാലയം.സൈനികൻ സുരക്ഷിതൻ എന്ന് സ്ഥിരീകരണം.അവധിയിലായിരുന്ന മുഹമ്മദ് യാസീൻ ഭട്ടിനെ ഇന്നലെ രാത്രിയിൽ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോർട്ടുകൾ.
തിരുവനന്തപുരം: മുൻ മന്ത്രിയും, കമ്മ്യ്യൂണിസ്ററ് നേതാവും ,അഭിഭാഷകനുമായ വി.ജെ.തങ്കപ്പൻ (87 )അന്തരിച്ചു.തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.ആദ്യകാല നായനാർ മന്ത്രി സഭയിലെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു.നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
രാജ്യ നന്മയ്ക്ക് … രാജ്യ സുരക്ഷയ്ക്ക് … രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് , മാറ്റങ്ങൾക്ക് … രാജ്യത്തെ മതസമത്വത്തിന് … രാജ്യത്തെ അഴിമതി നിർമാർജനത്തിന് … രാജ്യ…
മോസ്‌കോ: റഷ്യയിൽ വ്യാജവാർത്തകൾക്ക് നിരോധനം .രാജ്യത്തെ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്ന വിധത്തിലുള്ള വാർത്തകൾ സ്ര്യഷ്ടിക്കുന്നതും,പ്രചരിപ്പിക്കുന്നതും ഇനി ക്രിമിനൽ കുറ്റമാകും. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വ്യാജ വാർത്തകൾക്ക് ഇതോടെ…
Recent Comments