തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജി വെച്ചു.പൊളിറ്റിക്കൽ സെക്രെട്ടറിയുമായുള്ള ഭിന്നതയാണ് രാജിയ്ക്കു കാരണമെന്നാണ് സൂചന.ഉച്ചയ്ക്കാണ് മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറിയത്
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്പരാതി നൽകി.തിരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാക്കരുതെന്ന നിർദേശം ദുരുദ്ദേശപരമാണെന്നും ,അധികാരദുർവിനിയോഗമെന്നും ആരോപിക്കുന്ന പരാതിയിൽ അദ്ദേഹത്തെ തൽസ്ഥാനത്തു…
തിരുവല്ലയിലാണ് സംഭവം.കോളേജ് വിദ്യാർത്ഥിനിയും റാന്നി അയിരൂർ സ്വദേശിനിയുമായ പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നു.കുമ്പനാട് സ്വദേശിയായ അജി രജി മാത്യുവാണ് ഈ ക്രൂര കൃത്യം…
ശബരിമല പ്രചരണ വിഷയമാക്കരുതെന്നു തീരുമാനിക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നു ബി.ജെ.പി. സാമൂഹിക ധൃവീകരണമുടയ്ക്കുന്ന തരത്തിൽ ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തുനുപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശത്തിനെതിരെ ബി.ജെ.പി…
സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണം ..സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവിൽ പെടുത്തുന്നതാണ്. പെയ്ഡ് ന്യൂസുകൾ പാടില്ല.അത്തരം രാഷ്ട്രീയ പരസ്യങ്ങൾ തടയാൻ സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകൾക്കും,ഗൂഗിളിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ…
പ്രധാനമന്ത്രിയെപ്പോലും ബഹുമാനമില്ലാതെ സംസാരിക്കുന്ന രാഹുലിന്റെ …ഭീകരനെ സ്നേഹ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് .എല്ലാത്തിനും തെളിവ് ചോദിക്കുന്ന രാഹുലിന്റെ ഈ സംബോധനയിലെ…
Recent Comments