തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വോട്ടിംഗ് മെഷീനിൽ പിഴവുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ. ഇത്തരം വ്യാജ പ്രചാരണം നേതാക്കൾ നടത്തരുത്. ജനങ്ങളെ ആശങ്കയില്ലാതെ വോട്ട് ചെയ്യാൻ…
തിരുവനന്തപുരം ജില്ലയിലെ വർക്കല കേന്ദ്രീകരിച്ചുള്ള ചില ബുത്തുകളിലെ ദൃശ്യങ്ങളാണ് ചിത്രത്തിൽ.വോട്ടിടാനെത്തിയവരുടെ നീണ്ട നിരയുണ്ടെങ്കിലും മന്ദഗതിയിലാണ് വോട്ടിങ് മുന്നേറുന്നത്. വോട്ടിങ് സമാധാനപരമാണ്
Recent Comments