വർക്കലയിൽ വസ്തു വിൽപ്പനയ്ക്ക് ; 15  cents  at  ഞെക്കാട്:Business

വർക്കലയിൽ വസ്തു വിൽപ്പനയ്ക്ക് ; 15 cents at ഞെക്കാട്:

വർക്കലയിൽ വസ്തു വിൽപ്പനയ്ക്ക് ; 15 cents at ഞെക്കാട്:

കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍:Kerala

കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍:

കോഴിക്കോട്: കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി. ഇതോടനുബന്ധിച്ച് ഒരാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് കുളത്തറ സ്വദേശി ബാദലാണ് കസ്റ്റഡിയിലുള്ളത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുന്നു. കോഴിക്കോട് സെന്‍ട്രല്‍…

രാജ്യരക്ഷയ്ക്കായി ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന്  മുഖ്യമന്ത്രി:DEFENCE

രാജ്യരക്ഷയ്ക്കായി ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി:

വിമുക്തഭടൻമാരുടെയും ആശ്രിതരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കും തിരുവനന്തപുരം : രാജ്യരക്ഷയുടെ ഭാഗമായി ജീവൻ വെടിയുന്ന സംസ്ഥാനത്തുനിന്നുള്ള സൈനികരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സായുധസേന…

പുൽവാമയിൽ  വീണ്ടും തീവ്രവാദി ആക്രമണം.;തീവ്രവാദികളുടെ വെടിയേറ്റ് ഒരു പെൺകുട്ടി മരിച്ചു:India

പുൽവാമയിൽ വീണ്ടും തീവ്രവാദി ആക്രമണം.;തീവ്രവാദികളുടെ വെടിയേറ്റ് ഒരു പെൺകുട്ടി മരിച്ചു:

ജമ്മു കശ്‍മീർ, പുൽവാമയിൽ ഇന്നുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിജീന ബീഗം ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

എക്സലന്റ് ട്യൂഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു ;ഇലകമണിൽ :Kerala

എക്സലന്റ് ട്യൂഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു ;ഇലകമണിൽ :

വർക്കല:Elakamon എൽ.പി /യു.പി സ്കൂളിന് സമീപം എക്സലന്റ് ട്യൂഷൻ സെന്റർ എന്ന പേരിൽ ഒരു പതിയെ ട്യൂഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.ഒന്ന് മുതൽ 12 വരെ ക്‌ളാസ്സുകളിലേക്കുള്ള ട്യൂഷൻ…

പ്രവേശനോത്സവം നാളെ; മൂന്നര ലക്ഷം കുട്ടികള്‍ അക്ഷരലോകത്തേയ്ക്ക് :Kerala

പ്രവേശനോത്സവം നാളെ; മൂന്നര ലക്ഷം കുട്ടികള്‍ അക്ഷരലോകത്തേയ്ക്ക് :

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്നര ലക്ഷം കുരുന്നുകള്‍ നാളെ അക്ഷരമുറ്റത്തെത്തും.12,640 സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലായാണ് കുരുന്നുകള്‍ അക്ഷരമാധുര്യം നുകരുന്നത്.…

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിനു  വഴിതെറ്റി; എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍:NEWS

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിനു വഴിതെറ്റി; എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍:

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു . കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേരെ അന്വേഷണ…

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്:Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്:

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സിന്റെ എഫ്‌ഐആര്‍. പാലം അതീവ ഗുരുതരാവസ്ഥയിലെന്നും അറ്റകുറ്റപ്പണിയില്‍ തകര്‍ച്ച പരിഹരിക്കാനാകില്ലെന്നും റിപ്പോര്‍ട്ട്.പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ പുതുക്കി പണിയണമെന്നും ഇതിനുള്ള…

നിപയെ പ്രതിരോധിക്കാൻ കേരളത്തിന് എല്ലാ സഹായവുമായി കേന്ദ്രം:Health

നിപയെ പ്രതിരോധിക്കാൻ കേരളത്തിന് എല്ലാ സഹായവുമായി കേന്ദ്രം:

നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വിധ സഹായയാവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ : ഹർഷവർധൻ.നിപ്പായെ നേരിടാൻ ഡൽഹിയിൽ കണ്ട്രോൾ തുറന്നു. കേന്ദ്ര…

ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസ്; പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു:Kerala

ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസ്; പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു:

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കാശ്മീരിലെ വിഘടനവാദി നേതാക്കളായ അന്ദ്രാബി, ഷാബിര്‍ ഷാ, അസിയ, മസ്രത്ത് എന്നിവരേയാണ് ചോദ്യം…