ഇടതു  സർക്കാറിൻറെ ഈ ഭരണകാലയളവിൽ മാത്രം  20 രാഷ്ട്രീയ കൊലപാതകങ്ങൾ ;നിയമസഭയിൽ സമ്മതിച്ച് മുഖ്യമന്ത്രി ; കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയോ ?Kerala

ഇടതു സർക്കാറിൻറെ ഈ ഭരണകാലയളവിൽ മാത്രം 20 രാഷ്ട്രീയ കൊലപാതകങ്ങൾ ;നിയമസഭയിൽ സമ്മതിച്ച് മുഖ്യമന്ത്രി ; കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയോ ?

തിരുവനന്തപുരം : പിണറായി സർക്കാർ അധികാരമേറ്റ് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെയുണ്ടായ ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളിൽ പതിനഞ്ചിലും പ്രതികൾ ഭരണകക്ഷിയിൽ പെട്ടവരാണ്.ഇതിലെല്ലാം പ്രതികൾ സ്വന്തം പാർട്ടിക്കാർ…

നിലപാട് കടുപ്പിച്ച് ഇന്ത്യ; തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്നിടത്തോളം കാലം പാകിസ്ഥാനുമായി യാതൊരുവിധ ചർച്ചയുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം:India

നിലപാട് കടുപ്പിച്ച് ഇന്ത്യ; തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്നിടത്തോളം കാലം പാകിസ്ഥാനുമായി യാതൊരുവിധ ചർച്ചയുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം:

ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ ഉഭയകക്ഷി ചർച്ച ഇല്ലെന്ന് വ്യക്തമാക്കി വിദേശ കാര്യ മന്ത്രാലയം. തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി ചർച്ച ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ…

സ്കൂൾ പ്രവേശനോത്സവം ; ഗവ:യു.പി.എസ്.,അയിരൂർ,വർക്കല:Education

സ്കൂൾ പ്രവേശനോത്സവം ; ഗവ:യു.പി.എസ്.,അയിരൂർ,വർക്കല:

വർക്കല, അയിരൂർ ഗവ:യു.പി.സ്കൂളിലെ പ്രവേശനോത്സവ ചടങ്ങുകളാണ് ചിത്രത്തിൽ.

സ്കൂൾ പ്രവേശനോത്സവം ;എം. പി.എൽ . പി.എസ്. Elakamon ,വർക്കല: മുഖ്യാതിഥിയായി വി. ജോയ് എം എൽ എ:Education

സ്കൂൾ പ്രവേശനോത്സവം ;എം. പി.എൽ . പി.എസ്. Elakamon ,വർക്കല: മുഖ്യാതിഥിയായി വി. ജോയ് എം എൽ എ:

വർക്കല, elakamon എം. പി.എൽ . പി.എസ് ലെ പ്രവേശനോത്സവ ചടങ്ങുകളാണ് ചിത്രത്തിൽ. വി. ജോയ് എം എൽ എ യുടെ ഫണ്ടിൽ നിന്നനുവദിച്ച സ്കൂൾ ബസിന്റെ…

പരസ്യമായി വധഭീഷണി മുഴക്കി മമത; തങ്ങളോട് കളിക്കാൻ വരുന്നവരെ ചിതറിച്ച് കളയുമെന്നാണ് ഭീഷണി:Kerala

പരസ്യമായി വധഭീഷണി മുഴക്കി മമത; തങ്ങളോട് കളിക്കാൻ വരുന്നവരെ ചിതറിച്ച് കളയുമെന്നാണ് ഭീഷണി:

കൊൽക്കത്ത ; പരസ്യമായ വധഭീഷണി മുഴക്കി മമത ബാനർജി . കൊൽക്കത്തയിൽ നടന്ന ഈദ് ആഘോഷത്തിനിടയിലായിരുന്നു ‘ ഞങ്ങളോട് ആരെങ്കിലും തർക്കിക്കാൻ വന്നാൽ ചിതറിച്ച് കളയുമെന്ന ‘…

പ്രധാനമന്ത്രി രൂപീകരിച്ച മൂന്ന് മന്ത്രിസഭാ സമിതികളിലും അമിത്ഷാ അംഗം :Kerala

പ്രധാനമന്ത്രി രൂപീകരിച്ച മൂന്ന് മന്ത്രിസഭാ സമിതികളിലും അമിത്ഷാ അംഗം :

സുരക്ഷാ,നിക്ഷേപം,തൊഴിൽ എന്നിവയ്ക്കായി പ്രധാനമന്ത്രി രൂപീകരിച്ച മൂന്ന് മന്ത്രിസഭാ സമിതികളിലും അംഗമായി അമിത് ഷാ. രാജ്യസഭയിൽ അരുൺ ജെയ്റ്റ്ലിക്ക് പകരം തവർചന്ദ് ഗലോട്ടിനെ നേതാവാക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.

ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ല; പാളയം ഇമാം:Kerala

ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ല; പാളയം ഇമാം:

ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ലെന്നും അവരെ കാത്തിരിക്കുന്നത് നരകമാണെന്നും തിരുവനന്തപുരം പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി. പെരുന്നാള്‍ സന്ദേശത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പുണ്യറമസാന്റെ വ്രതവിശുദ്ധിയില്‍ ചെറിയ…

വയനാട് ജില്ലാ കലക്ടർക്ക് താക്കീതുമായി സുരേഷ് ഗോപി ;പതിനഞ്ച് ദിവസത്തിനുള്ളിൽ പാലം പണി തുടങ്ങിയില്ലെങ്കിൽ ഫണ്ട് തിരിച്ചെടുക്കും :Kerala

വയനാട് ജില്ലാ കലക്ടർക്ക് താക്കീതുമായി സുരേഷ് ഗോപി ;പതിനഞ്ച് ദിവസത്തിനുള്ളിൽ പാലം പണി തുടങ്ങിയില്ലെങ്കിൽ ഫണ്ട് തിരിച്ചെടുക്കും :

വയനാട് ; പാലം പണിയ്ക്കായി തുക അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാതിരിക്കുന്ന വയനാട് കലക്ടർക്ക് താക്കീതുമായി സുരേഷ് ഗോപി എം പി . പതിനഞ്ച് ദിവസത്തിനുള്ളിൽ നിർമാണം…

ട്രെയിനില്‍ സ്‌ഫോടക വസ്തുക്കള്‍; ഒപ്പം ‘ബിജെപി സര്‍ക്കാരിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു കൊടുക്കണം’ എന്ന് കുറിപ്പും:India

ട്രെയിനില്‍ സ്‌ഫോടക വസ്തുക്കള്‍; ഒപ്പം ‘ബിജെപി സര്‍ക്കാരിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു കൊടുക്കണം’ എന്ന് കുറിപ്പും:

മുംബൈ: കൊല്‍ക്കത്തയില്‍ നിന്നും ഇന്നു രാവിലെ മുംബൈയിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കളോടൊപ്പം സൂക്ഷിച്ചിരുന്ന ഒരു കുറിപ്പും ട്രെയിനില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.…

കോട്ടയം മെഡിക്കല്‍ കോളേജില്‍  രോഗിക്ക് ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് മരിച്ചതായി പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല; സംഭവം യു പി യിലെ  കോട്ടയമല്ല, കേരളത്തിലെ കോട്ടയത്താണ്:Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് മരിച്ചതായി പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല; സംഭവം യു പി യിലെ കോട്ടയമല്ല, കേരളത്തിലെ കോട്ടയത്താണ്:

കോട്ടയം ; കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത് . ശ്വാസതടസ്സം നേരിട്ട…