ഡൽഹി;ദേശീയ ഇന്റലിജൻസ് ഏജൻസിയായ റോയുടെ തലവനായി സാമന്ത്ഗോയലിനെ പ്രധാനമന്ത്രി നിയമിച്ചു . കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബലാകോട്ട് വ്യോമാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു സാമന്ത്ഗോയൽ.2016 ലെ മിന്നലാക്രമണങ്ങളിലും നിർണായകപങ്ക് വഹിച്ചിരുന്നു…
ന്യൂഡല്‍ഹി: കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിയ150 തോളം ഇന്ത്യാക്കാരെ രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ടെങ്കിസ് എണ്ണപ്പാടത്താണ് ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നത്.ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നെന്നാണ്…
Recent Comments