ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്. 106…
മക്ക: രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സൗദി. മൊത്തം 7162 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി സൗദി വ്യവസായ നിക്ഷേപ മന്ത്രാലയം വൃക്തമാക്കി. ജിദ്ദ,…
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. ഭൂമിയില്‍ നിന്ന് 276×71792 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-2 എത്തിയതായി ISRO അറിയിച്ചു.…
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് …. റഷ്യയില്‍ നിന്നും ആര്-27 എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങാന്‍ ധാരണയായി. ഇതു സംബന്ധിച്ച കരാറില്‍ വ്യോമസേന ഒപ്പുവച്ചു. 1500 കോടിയോളം…
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ വധശ്രമകേസിൽ ഒരാൾകൂടി അറസ്റ്റിൽ.പന്ത്രണ്ടാം പ്രതിയായ പെരിങ്ങമല കല്ലിയൂർ ശാന്തി ഭവനിൽ അക്ഷയിനെയാണ് അറസ്റ്റ് ചെയ്തത്. സി ഐ ജി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം…
ന്യൂഡൽഹി:നെതന്യാഹു -മോദി സൗഹൃദത്തിന്റെ ആഴം ഇസ്രായേൽ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നു.ബഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹസ്തദാനം ചെയ്തു നിൽക്കുന്ന വലിയ പോസ്റ്ററുകൾ പ്രധാനകെട്ടിടങ്ങൾക്ക് മുകളിൽ പതിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ…
1999 ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര…
മലപ്പുറം: വിദ്യാര്‍ത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പില്‍ ഇറക്കാതെ പോയെന്ന പരാതിയില്‍ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ സ്വകാര്യ…
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ ഫാസിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സാംസ്കാരിക നായകന്മാരും പ്രതിഷേധം സംഘടിപ്പിച്ചു. ഉണര്‍വ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ്…
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ ൨ ഓഗസ്റ്റ് 20 നകം ചന്ദ്രനിലെത്തുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി. ബുധനാഴ്ച ഉച്ചയോടെ ചന്ദ്രയാൻ രണ്ടിന്റെ ആദ്യ…
Recent Comments