പ്രധാനമന്ത്രി മോദിക്ക് സൗഹൃദദിന ആശംസകള്‍ നേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി:India

പ്രധാനമന്ത്രി മോദിക്ക് സൗഹൃദദിന ആശംസകള്‍ നേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി:

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗഹൃദ ദിന ആശംസകള്‍ നേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ എംബസിയുടെ ഔദ്യോഗിക പേജിലാണ് മോദിയുടെയും നെതന്യാഹുവിന്‍റെയും ചിത്രങ്ങളും ആശംസാക്കുറിപ്പും നല്‍കിയിരിക്കുന്നത്.…

കശ്‍മീരിൽ നിർണ്ണായക നീക്കങ്ങൾ;ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കി; മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലിലെന്ന് ട്വീറ്റ്:DEFENCE

കശ്‍മീരിൽ നിർണ്ണായക നീക്കങ്ങൾ;ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കി; മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലിലെന്ന് ട്വീറ്റ്:

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കി. താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സമാന രീതിയില്‍ താനും…

മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസ്; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍:Kerala

മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസ്; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍:

  തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.റിമാന്‍ഡ്…

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:Kerala

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:

ന്യൂഡല്‍ഹി : പോക്‌സോ നിയമ ഭേദഗതിയ്ക്ക് ലോക്‌സഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്ല്.കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന്…

കര്‍ണ്ണാടക മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ കൂടുതല്‍ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്:Kerala

കര്‍ണ്ണാടക മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ കൂടുതല്‍ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്:

ബംഗളൂരു : കര്‍ണ്ണാടകയില്‍ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ 15 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടിക്കെതിരെ നേരത്തെ രണ്ട്…

പ്രളയ സെസ് പ്രാബല്യത്തിൽ;പ്രളയം അതിജീവിച്ച ജനതയ്ക്ക്  സർക്കാറിന്റെ  വക മറ്റൊരു പ്രഹരം:Kerala

പ്രളയ സെസ് പ്രാബല്യത്തിൽ;പ്രളയം അതിജീവിച്ച ജനതയ്ക്ക് സർക്കാറിന്റെ വക മറ്റൊരു പ്രഹരം:

തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങളുടെ വില കൂടും. 12%, 18%, 28% നിരക്കില്‍ ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ്…

മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം; വിമര്‍ശനവുമായി സുപ്രീംകോടതി:Kerala

മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം; വിമര്‍ശനവുമായി സുപ്രീംകോടതി:

ദില്ലി; സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരാണ് കുഴപ്പം ഉണ്ടാക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യമെന്ന്…

ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് ,  കുല്‍ഭൂഷണ്‍ ജാദവിനെ നാളെ സന്ദര്‍ശിക്കാമെന്ന് പാകിസ്ഥാന്‍:India

ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് , കുല്‍ഭൂഷണ്‍ ജാദവിനെ നാളെ സന്ദര്‍ശിക്കാമെന്ന് പാകിസ്ഥാന്‍:

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനിനെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് നാളെ സന്ദര്‍ശിക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നതാണ് പാകിസ്ഥാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ പാകിസ്ഥാന്‍…

അന്‍ഷു പ്രകാശ് പുതിയ ടെലികോം സെക്രട്ടറി.Kerala

അന്‍ഷു പ്രകാശ് പുതിയ ടെലികോം സെക്രട്ടറി.

ന്യൂഡല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ സെക്രട്ടറിയായി അന്‍ഷു പ്രകാശ് ചുമതലയേറ്റു. ഐഎഎസ് ഉദ്യോഗസ്ഥയായ അരുണ സുന്ദരരാജന്‍ ജൂലൈ 31 ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. എജിഎംയുടി…