കാഷായ വസ്ത്രധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നു; സന്ന്യാസിമാരെ അവഹേളിച്ച് ദിഗ്വിജയ് സിംഗ്:Kerala

കാഷായ വസ്ത്രധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നു; സന്ന്യാസിമാരെ അവഹേളിച്ച് ദിഗ്വിജയ് സിംഗ്:

ഭോപ്പാല്‍ : സന്യാസിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനക്ക് സ്ത്രീകളെ പീഡിപ്പിക്കുന്നു വെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു.…