സെക്രട്ടറി എവിടെ ? ; നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; ഫ്ലാറ്റ് പൊളിക്കൽ മരട് നഗരസഭയുടെ ഭരണത്തെയും സ്തംഭിപ്പിക്കുന്നു:Kerala

സെക്രട്ടറി എവിടെ ? ; നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; ഫ്ലാറ്റ് പൊളിക്കൽ മരട് നഗരസഭയുടെ ഭരണത്തെയും സ്തംഭിപ്പിക്കുന്നു:

കൊച്ചി: ഫ്ലാറ്റ് പൊളിക്കൽ മരട് നഗരസഭാ ഭരണത്തെയും സ്തംഭനാവസ്ഥയിലാക്കുന്നു. നിലവിൽ സെക്രട്ടറിയുടെ അധികചുമതല വഹിക്കുന്ന സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാറ്റ്‌ പൊളിക്കൽ ഒഴികെയുള്ള ഭരണകാര്യങ്ങളിൽ…