പാലാരിവട്ടം പാലം; ഭാര പരിശോധനക്കെതിരെ സര്‍ക്കാര്‍:India

പാലാരിവട്ടം പാലം; ഭാര പരിശോധനക്കെതിരെ സര്‍ക്കാര്‍:

പാലത്തിന്റെ കരാറെടുത്തിരുന്ന കമ്പനി ആര്‍ഡിഎസിന്റെയും സ്ട്രക്ചറല്‍ എഞ്ചിനീയേഴ്സിന്റെയും ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ഭാര പരിശോധന നടത്തിയതിനുശേഷം പാലം പൊളിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു. എന്നാല്‍…

ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല,കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്ത അവസ്ഥ…മഹാരാഷ്ട്രയിൽ ശിവസേനയുടേത്.India

ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല,കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്ത അവസ്ഥ…മഹാരാഷ്ട്രയിൽ ശിവസേനയുടേത്.

മുഖ്യമന്ത്രി പദത്തിന് വിലപേശി നിന്ന ശിവസേനയ്ക്ക് ഒടുവിൽ കേന്ദ്ര മന്ത്രി സഭയിലുണ്ടായിരുന്ന അംഗത്വവും ഇല്ലാണ്ടായി.അമിത്ഷായുടെ ചാണക്യ തന്ത്രമാണ് ശിവസേനയുടെ വിലപേശലിനു വിരാമമിട്ടത് .ബിജെപി ..ഭരണത്തിന് അവകാശം ഉന്നയിക്കുന്നില്ലെന്ന്…

കർണ്ണാടക: കൂറുമാറിയ എം എൽ എ മാർ അയോഗ്യർ ; എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാം…സുപ്രീം കോടതി:India

കർണ്ണാടക: കൂറുമാറിയ എം എൽ എ മാർ അയോഗ്യർ ; എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാം…സുപ്രീം കോടതി:

കർണ്ണാടകയിൽ 17 എം എൽ എ മാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു .17 എം എൽ എ മാർ ചേർന്ന് നൽകിയ ഹർജിയിലാണ്…

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ പിടിമുറുക്കി മോദി സര്‍ക്കാര്‍; നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്ക് ഇനി വിദേശ ധനസഹായം സ്വീകരിക്കാന്‍ കഴിയില്ലIndia

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ പിടിമുറുക്കി മോദി സര്‍ക്കാര്‍; നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്ക് ഇനി വിദേശ ധനസഹായം സ്വീകരിക്കാന്‍ കഴിയില്ല

ന്യൂഡല്‍ഹി: ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവക്ക്…

വാളയാര്‍ക്കേസില്‍ സര്‍ക്കാര്‍ അമ്പേ പരാജയം’; വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച്‌ ദേശീയ പട്ടികജാതി കമ്മിഷന്‍Kerala

വാളയാര്‍ക്കേസില്‍ സര്‍ക്കാര്‍ അമ്പേ പരാജയം’; വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച്‌ ദേശീയ പട്ടികജാതി കമ്മിഷന്‍

വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍… കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച്‌ ദേശീയ പട്ടികജാതി കമ്മിഷന്‍. 21ന് വീണ്ടും സിറ്റിങ് നടക്കുമ്ബോള്‍ ആഭ്യന്തര സെക്രട്ടറി അടക്കം…

‘ ഒവൈസി സ്വന്തം കാര്യം നോക്കിയാല്‍ മതി, ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളുടെ കാര്യത്തില്‍ ഇടപെടണ്ട’; അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ഇസ്ലാമിക പണ്ഡിതന്‍മാര്‍:India

‘ ഒവൈസി സ്വന്തം കാര്യം നോക്കിയാല്‍ മതി, ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളുടെ കാര്യത്തില്‍ ഇടപെടണ്ട’; അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ഇസ്ലാമിക പണ്ഡിതന്‍മാര്‍:

ലക്‌നൗ: അയോധ്യ വിധിക്കെതിരെ പ്രതികരിച്ച ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബറൈലിയിലെ ഇസ്ലാമിക പണ്ഡിതന്‍മാര്‍. ഒവൈസി സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും ഉത്തര്‍പ്രദേശിലെ…