എംഎല്‍എയുടെ വീട്ടില്‍ എ കെ 47 തോക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു:Kerala

എംഎല്‍എയുടെ വീട്ടില്‍ എ കെ 47 തോക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു:

ബീഹാര്‍: എംഎല്‍എയുടെ വീട്ടില്‍ നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു. ബീഹാറില്‍ ആണ് സംഭവം. സ്വതന്ത്ര എം.എല്‍.എ ആനന്ദ് സിങിന്റെ പട്‌നയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ്…

ക്ലാസ് മുറിയുടെ സീലിംഗ് ഇളകി വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്:Kerala

ക്ലാസ് മുറിയുടെ സീലിംഗ് ഇളകി വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്:

എറണാകുളം: ക്ലാസ് റൂമിന്റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലാണ് സംഭവം.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രിനാണ് പരിക്കേറ്റത്.…

അവരെ തൂക്കിക്കൊല്ലണം! തെലുങ്കാനയില്‍ ഡോക്ടറെ മാനഭംഗപ്പെടുത്തി…തുടർന്ന്  തീ കൊളുത്തി കത്തിച്ച് കൊന്നു. സംഭവത്തിനു പിന്നിൽ  സ്‌കൂട്ടര്‍ പഞ്ചറാക്കിയിട്ട് സഹായിക്കാനെത്തിയ നാല് പേര്‍; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം:India

അവരെ തൂക്കിക്കൊല്ലണം! തെലുങ്കാനയില്‍ ഡോക്ടറെ മാനഭംഗപ്പെടുത്തി…തുടർന്ന് തീ കൊളുത്തി കത്തിച്ച് കൊന്നു. സംഭവത്തിനു പിന്നിൽ സ്‌കൂട്ടര്‍ പഞ്ചറാക്കിയിട്ട് സഹായിക്കാനെത്തിയ നാല് പേര്‍; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം:

തെ​ലുങ്കാ​ന​യി​ൽ വ​നി​താ മൃ​ഗ​ഡോ​ക്ട​റെ ബലാൽസംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ല്‌ മീ​ഡി​യ​യി​ല​ട​ക്കം പ്ര​തി​ഷേ​ധം ശ​ക്തം.   ഹൈ​ദ​രാ​ബാ​ദ്:…