വീണ്ടും രാജ്യം കാതോർക്കുന്നു …സുപ്രീം കോടതിയിലേക്ക്:India

വീണ്ടും രാജ്യം കാതോർക്കുന്നു …സുപ്രീം കോടതിയിലേക്ക്:

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിപ്രഖ്യാപനത്തിന് ശേഷം രാജ്യം ഏറെ കാത്തിരിക്കുന്ന മറ്റൊരു കേസില്‍ സുപ്രീംകോടതി നാളെ ബുധനാഴ്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ…

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി:India

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി:

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണർ ഗവർണർ ഭഗത് സിംഗ് കൊഷ്യാരിയുടെ ശുപാർശ രാഷ്ട്രപതി രാനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചേർന്ന കേന്ദ്ര മന്ത്രിസഭാ…

ജോലിക്ക് ശേഷം ഉല്ലസിക്കാൻ  സൗകര്യങ്ങളില്ല , പബ്ബുകള്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി:Kerala

ജോലിക്ക് ശേഷം ഉല്ലസിക്കാൻ സൗകര്യങ്ങളില്ല , പബ്ബുകള്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി:

തിരു : സംസ്ഥാനത്ത് പബ്ബ്കൾ വന്നേക്കുമെന്നുള്ള സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന…

കൊച്ചിയിലെ റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ ശരിയാക്കണമെന്ന് ഹൈക്കോടതി:Kerala

കൊച്ചിയിലെ റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ ശരിയാക്കണമെന്ന് ഹൈക്കോടതി:

കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ ശരിയാക്കണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ഉള്ളിൽ നടപടി ആയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്ന മുന്നറിയിപ്പും കോടതി…

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങുംKerala

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം: അമ്പലമുക്കില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി തിരുവനന്തപുരത്തെ പലഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കവടിയാര്‍, പേരൂര്‍ക്കട, മുട്ടം, കേശവദാസപുരം, പട്ടം, അമ്പലമുക്ക്, മെഡിക്കൽ കോളേജ്, പരുത്തിപ്പാറ…

അയോധ്യ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ  മാര്‍ച്ച്; സംഭവത്തില്‍ 70 പേരെ പോലീസ് അറസ്റ്റ് ചെയ്തു;Kerala

അയോധ്യ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ച്; സംഭവത്തില്‍ 70 പേരെ പോലീസ് അറസ്റ്റ് ചെയ്തു;

വയനാട്: അയോധ്യ സുപ്രീം കോടതി വിധി നീതിനിഷേധമാണെന്നാരോപിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനം. മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ…

മഹാരാഷ്ട്ര…സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ഗവര്‍ണര്‍ ക്ഷണിച്ചു.India

മഹാരാഷ്ട്ര…സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ഗവര്‍ണര്‍ ക്ഷണിച്ചു.

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എൻസിപി നേതാക്കൾ രാജ്ഭവനിൽ എത്തി. ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് നൽകാത്തതിനാൽ ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാനായില്ല. 48 മണിക്കൂർ സമയം കൂടി…

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിലേക്ക്:India

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിലേക്ക്:

ന്യൂഡല്‍ഹി : പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്. നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി നാളെ ബ്രസീലിലേക്ക്…

ശബരിമല തീര്‍ത്ഥാടനം; കമ്മ്യൂണിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യത, സ്ഥിതിഗതികൾ വിലയിരുത്തി  പോലീസും കേന്ദ്ര ഏജൻസികളും:India

ശബരിമല തീര്‍ത്ഥാടനം; കമ്മ്യൂണിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യത, സ്ഥിതിഗതികൾ വിലയിരുത്തി പോലീസും കേന്ദ്ര ഏജൻസികളും:

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഭീഷണി ഉണ്ടാകാനിടയുള്ള…

പാരിപ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു;Kerala

പാരിപ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു;

കൊല്ലം പാരിപ്പള്ളി•ദേശീയ പാതയില്‍… പാരിപ്പള്ളിയില്‍ കെ.യു.ആർ.ടി.സി വോൾവോ ബസ്സും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ എസ്. നായർ (30), ഭാര്യ സൗമ്യ (28)…