ജാർഖണ്ഡിൽ ബിജെപി മുന്നിൽ;വോട്ടെണ്ണൽ തുടരുന്നു:India

ജാർഖണ്ഡിൽ ബിജെപി മുന്നിൽ;വോട്ടെണ്ണൽ തുടരുന്നു:

ജാർഖണ്ഡിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കും. ആദ്യഫല സൂചനകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നെൻകിലും ബിജെപി തിരിച്ചു വരുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. 81 മണ്ഠലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്…