വീര്‍ സവര്‍ക്കറെ ‘ഇന്ത്യയുടെ ശ്രദ്ധേയപുത്രന്‍’ എന്ന് വിശേഷിപ്പിച്ച് ഇന്ദിരാഗാന്ധി:കോണ്‍ഗ്രസിന് തിരിച്ചടിയായി പഴയ കത്ത് വൈറലാകുന്നുIndia

വീര്‍ സവര്‍ക്കറെ ‘ഇന്ത്യയുടെ ശ്രദ്ധേയപുത്രന്‍’ എന്ന് വിശേഷിപ്പിച്ച് ഇന്ദിരാഗാന്ധി:കോണ്‍ഗ്രസിന് തിരിച്ചടിയായി പഴയ കത്ത് വൈറലാകുന്നു

ഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെ ‘ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്‍’ എന്ന് വിശേഷിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അടുത്തിടെ മഹാരാഷ്ട്ര…