ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങൾക്കിടെ കല്ലേറ് നടത്തിയതും , തീയിട്ടതും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കി ഡൽഹി പോലീസ് സ്പെഷ്യൽ ബ്രാഞ്ച്…
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം ; അപേക്ഷകൾ ക്ഷണിക്കുന്നു: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ കേരള സർക്കാരും HRDS INDIA യും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത…
ഭോപ്പാല്‍:ബില്ലിനെ അനുകൂലിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ലക്ഷ്മണ് സിംഗ് രംഗത്ത്. ബില്ലിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ പാര്‍ട്ടികള്‍ പൗരത്വ…
ശ്രീനഗർ : നിയന്ത്രണ രേഖയിലെ സാഹചര്യം എപ്പോൾ വേണമെങ്കിലും വഷളാകാമെന്നും , ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ഡല്‍ഹി പോലീസ്. ആക്രമണം പ്രോത്സാഹിപ്പിക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വലിയ തോതില്‍…
ന്യൂഡൽഹി : ജാമിയ മിലിയ സര്‍വ്വകലാശാലയിൽ അക്രമങ്ങൾ അഴിച്ചുവിട്ട വിദ്യാർത്ഥികൾക്ക് ഒളി സങ്കേതമായത് സംസ്ഥാന സർക്കാരിന്റെ കേരള ഹൗസ് . മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ജാമിയ…
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ സമരത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്. സംസ്ഥാന സര്‍ക്കാരിനെതിരെ…
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്താകമാനം കലാപങ്ങൾ നടക്കുന്നതിനു പിന്നിൽസിമിയും പോപ്പുലർ ഫ്രണ്ടുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൂടാതെ ചില…
ന്യൂഡല്‍ഹി: അഭയാര്‍ത്ഥികളുടെ സംരക്ഷണം മോദി സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരവധി വര്‍ഷങ്ങളായി അവകാശങ്ങള്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പൗരത്വ നല്‍കുമെന്നും അദ്ദേഹം…
ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തെ കുറിച്ച് അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തെ…
Recent Comments