വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ഗതികേടിലേക്ക് കേരളം;പെറ്റമ്മ,കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി:Kerala

വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ഗതികേടിലേക്ക് കേരളം;പെറ്റമ്മ,കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി:

തിരുവനന്തപുരം:വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ഗതികേട് തന്റെ കുഞ്ഞുങ്ങൾക്കുണ്ടായതിനെ തുടർന്ന് തലസ്ഥാന നഗരിയിലെ ഒരമ്മ അവരെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയിരിക്കുകയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയെന്ന്…

ദേവസ്വത്തിന്റെപനം ദൈവത്തിന്റേതെന്ന് സുപ്രീം കോടതി;കാണിക്ക എങ്ങനെയും  കൈകാര്യം സർക്കാരിനെ അനുവദിക്കില്ല, കമ്മിഷണർ നിയമനത്തിൽ കടുത്ത നിലപാടുമായി സുപ്രീം കോടതി:Kerala

ദേവസ്വത്തിന്റെപനം ദൈവത്തിന്റേതെന്ന് സുപ്രീം കോടതി;കാണിക്ക എങ്ങനെയും കൈകാര്യം സർക്കാരിനെ അനുവദിക്കില്ല, കമ്മിഷണർ നിയമനത്തിൽ കടുത്ത നിലപാടുമായി സുപ്രീം കോടതി:

ന്യൂഡൽഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാണിക്ക അടക്കമുള്ള പണം ദൈവത്തിന്റേതാണെന്ന് സുപ്രീം കോടതി. ബോര്‍ഡിന്റെ പണം നിസ്സാരമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും സുപ്രീം കോടതി…

അജിത് പവാറിനെ മുൻനിർത്തി മഹാരാഷ്ട്രയിൽ ശരത്പവാർ നടത്തിയത് സമ്മർദതന്ത്രം ; എന്നാൽ അഭിമാനവും നിലപാടും വലുതെന്ന് ആവർത്തിച്ച് മോദിയും അമിത് ഷായും :India

അജിത് പവാറിനെ മുൻനിർത്തി മഹാരാഷ്ട്രയിൽ ശരത്പവാർ നടത്തിയത് സമ്മർദതന്ത്രം ; എന്നാൽ അഭിമാനവും നിലപാടും വലുതെന്ന് ആവർത്തിച്ച് മോദിയും അമിത് ഷായും :

ശരത് പവാറിന്റെ രണ്ടാവശ്യങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ബി ജെ പി തന്നെ ഭരിക്കുമായിരുന്നു…നേർക്കാഴ്ച്ച.   മഹാരാഷ്ട്രയിൽ ബി ജെ പി…എൻ സി പി സർക്കാർ അധികാരത്തിൽ നിലനിൽക്കാഞ്ഞതിന്…

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ പകൽകൊള്ള;ഡോളി ചുമട്ടുകാരുടെ വിയർപ്പിനെ വരെയും പിഴിയുന്ന ദേവസ്വം ബോർഡിനെതിരെ പരാതിയുയരുന്നു.Kerala

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ പകൽകൊള്ള;ഡോളി ചുമട്ടുകാരുടെ വിയർപ്പിനെ വരെയും പിഴിയുന്ന ദേവസ്വം ബോർഡിനെതിരെ പരാതിയുയരുന്നു.

ഇവിടെ മനുഷ്യനെ മനുഷ്യൻ ചുമക്കുന്നു   ശബരിമലയിൽ ഡോളി ചുമന്നു കുടുംബത്തിന്റെ ഉപജീവന മാർഗം കണ്ടെത്തുന്നവരുടെ കാര്യമാണിവിടെ പറയുന്നത്. ഇപ്പോൾ ദേവസ്വം ബോർഡ് ഇവർക്ക് പുതിയ നോക്കുകൂലി…

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്ക്.40000  നേഴ്‌സുമാര്‍ക്ക് ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് പ്രഹസനമായത്.   കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരെ   നെതർലന്റിന് വേണ്ടെന്ന്:Interviews

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്ക്.40000 നേഴ്‌സുമാര്‍ക്ക് ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് പ്രഹസനമായത്. കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരെ നെതർലന്റിന് വേണ്ടെന്ന്:

കോട്ടയം :നെതര്‍ലാന്‍ഡിലെ നഴ്‌സിംഗ് ജോലിക്ക് കേരളത്തിൽനിന്നുള്ള നഴ്‌സുകളെ നിയമിക്കുമെന്ന്, മുഖ്യമന്ത്രി മുൻപ് നടത്തിയ പ്രഖ്യാപനമാണ് വെറുതെയായിരിക്കുന്നത് .നെതര്‍ലാന്‍ഡ് ഭരണകൂടമാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഇപ്പോൾ നടത്തിയിരിക്കുന്നത്. മുപ്പതിനായിരം മുതല്‍…

പെരുമ്പാവൂരിൽ യു​വ​തി​യെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതി റിമാൻഡിൽ; ന​ഗ്‌​ന​മാ​യ മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി മു​റി​വുകൾ;നടന്നത് ക്രൂരമായ കൊലപാതകമെന്ന് പോലീസ്:Kerala

പെരുമ്പാവൂരിൽ യു​വ​തി​യെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതി റിമാൻഡിൽ; ന​ഗ്‌​ന​മാ​യ മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി മു​റി​വുകൾ;നടന്നത് ക്രൂരമായ കൊലപാതകമെന്ന് പോലീസ്:

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ ടൗ​ണി​ൽ മ​ല​യാ​ളി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം തലയ്ക്കടിച്ചു കൊന്ന കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയെ റിമാൻഡ് ചെയ്തു. പെ​രു​മ്പാ​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതി ആസാം…

ദുരൂഹത സൃഷ്ടിച്ച് മറ്റൊരു മൃതദേഹം…തെലങ്കാനയില്‍ മൃഗ ഡോക്ടറുടെ മൃതദേഹം കിടന്ന പ്രദേശത്ത് മറ്റൊരു സ്ത്രീയുടെ കത്തിക്കരിഞ്ഞ ശരീരം:Kerala

ദുരൂഹത സൃഷ്ടിച്ച് മറ്റൊരു മൃതദേഹം…തെലങ്കാനയില്‍ മൃഗ ഡോക്ടറുടെ മൃതദേഹം കിടന്ന പ്രദേശത്ത് മറ്റൊരു സ്ത്രീയുടെ കത്തിക്കരിഞ്ഞ ശരീരം:

തെലുങ്കാനയിൽ വനിതാ മൃഗ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ ഷംഷാബാദിൽ നിന്ന് മറ്റൊരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹംകൂടി കണ്ടെത്തിയതായി പോലീസ്… വ്യാഴാഴ്ച്ചയാണിത്,സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്;ആദ്യ ഘട്ടത്തിലെ പോളിംഗ് 64 .12  ശതമാനം:Kerala

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്;ആദ്യ ഘട്ടത്തിലെ പോളിംഗ് 64 .12 ശതമാനം:

റാഞ്ചി:ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 13 ഇടങ്ങളിലായി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 64 .12 ശതമാനം പോളിംഗ് രേഖപ്പെടുത്തി.നക്സൽ ആക്രമണ ഭീഷണികണക്കിലെടുത്ത് കനത്ത സുരക്ഷയാണ് എവിടെ…