ബിജെപി അവകാശവാദം ഉന്നയിക്കും; വികസനത്തിന്‍റെ പുതുയുഗം വരുമെന്ന് യെദ്യൂരപ്പ:Kerala

ബിജെപി അവകാശവാദം ഉന്നയിക്കും; വികസനത്തിന്‍റെ പുതുയുഗം വരുമെന്ന് യെദ്യൂരപ്പ:

ബെംഗളൂരു: കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ കര്‍ണാടകയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂട്ടി ബിജെപി നേതൃത്വം. ബി.എസ്. യെദ്യൂരപ്പയെ പുതിയ മുഖ്യമന്ത്രിയായി…

കർണാടകയിലും കാവി : എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ  ; ഡികെ ശിവകുമാറിന്റെ ശക്തി ; സിദ്ധരാമയ്യയുടെ തന്ത്രം ; കെസിയുടെ തന്ത്രങ്ങൾ  ; ഒടുവിൽ പവനായി ശവമായി; തെക്കേ ഇന്ത്യൻ  റിപ്പബ്ളിക്ക് എന്ന വാദവും പൊളിഞ്ഞു :Kerala

കർണാടകയിലും കാവി : എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ ; ഡികെ ശിവകുമാറിന്റെ ശക്തി ; സിദ്ധരാമയ്യയുടെ തന്ത്രം ; കെസിയുടെ തന്ത്രങ്ങൾ ; ഒടുവിൽ പവനായി ശവമായി; തെക്കേ ഇന്ത്യൻ റിപ്പബ്ളിക്ക് എന്ന വാദവും പൊളിഞ്ഞു :

സിദ്ധരാമയ്യയുടെ തന്ത്രങ്ങളും ഡികെ ശിവകുമാറിന്റെ പവർ പൊളിറ്റിക്സും തുണയായില്ല. കെസി വേണുഗോപാൽ ബംഗളൂരിലേക്ക് പലതവണ പറന്ന കാശും നഷ്ടമായി. ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനമായ കർണാടകയിൽ നിന്നു കൂടി…

ഭൂരിപക്ഷം തെളിയിക്കാനായില്ല; കുമാരസ്വാമി രാജിവച്ചു:Kerala

ഭൂരിപക്ഷം തെളിയിക്കാനായില്ല; കുമാരസ്വാമി രാജിവച്ചു:

ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർ വാജുഭായി വാലയ്ക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. ഡികെ ശിവകുമാർ അടക്കമുള്ള കോൺഗ്രസ് – ജെഡിഎസ്…

ഇന്ത്യയ്ക്കാരെ മോചിപ്പിക്കാന്‍ തീവ്ര ശ്രമം ; നയതന്ത്രചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി:Gulf

ഇന്ത്യയ്ക്കാരെ മോചിപ്പിക്കാന്‍ തീവ്ര ശ്രമം ; നയതന്ത്രചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി:

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിയ ഇന്ത്യയ്ക്കാരെ മോചിപ്പിക്കാന്‍ തീവ്ര ശ്രമങ്ങളുമായി വിദേശകാര്യമന്ത്രാലയം.ഇറാന്‍ നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം നിരന്തരം സമ്പര്‍ക്കത്തിലാണെന്നും ഇവരെ എത്രയും വേഗം മോചിപ്പിക്കാന്‍…

ചന്ദ്രയാന്‍ 2 ; ആദ്യ സിഗ്നലുകള്‍ ഭൂമിയിലേക്ക്; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍:DEFENCE

ചന്ദ്രയാന്‍ 2 ; ആദ്യ സിഗ്നലുകള്‍ ഭൂമിയിലേക്ക്; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍:

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 പേടകം വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തി. വിക്ഷേപണം നടന്ന് കൃത്യം പതിനാറാം മിനിറ്റില്‍ പേടകം ജിഎസ്എല്‍വിയില്‍ നിന്നും വേര്‍പ്പെട്ട്…

ചന്ദ്രയാന്‍ 2; വിക്ഷേപണം വിജയകരം … ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്  രാഷ്ട്രപതിയും പ്രധാനമന്ത്രിയും:DEFENCE

ചന്ദ്രയാന്‍ 2; വിക്ഷേപണം വിജയകരം … ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും:

ന്യൂഡല്‍ഹി: ചരിത്ര നേട്ടവുമായി ഇന്ത്യ.. ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.. ശ്രീഹരിക്കോട്ടയില്‍ നിന്ന്, ചന്ദ്രയാന്‍…

ലേക്ക് പാലസ്; ആലപ്പുഴ നഗരസഭ സെക്രട്ടറി 2 വര്‍ഷത്തെ അവധിയില്‍ പ്രവേശിച്ചു; ഐ.ഐ.ടിയില്‍ ഉപരി പഠനത്തിന് പോകാനെന്ന് വിശദീകരണം:Kerala

ലേക്ക് പാലസ്; ആലപ്പുഴ നഗരസഭ സെക്രട്ടറി 2 വര്‍ഷത്തെ അവധിയില്‍ പ്രവേശിച്ചു; ഐ.ഐ.ടിയില്‍ ഉപരി പഠനത്തിന് പോകാനെന്ന് വിശദീകരണം:

ആലപ്പുഴ: ലേക്ക് പാലസ് വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ അവധിയില്‍ പ്രവേശിച്ചു. ഐ.ഐ.ടിയില്‍ ഉപരി പഠനത്തിന് പോകാനെന്ന പേരിലാണ് ജഹാംഗീര്‍ 2 വര്‍ഷത്തെ അവധിയില്‍ പോകുന്നത്.ലേക്ക്…

ചന്ദ്രയാൻ 2:  ചന്ദ്രയാൻ കുതിച്ചുയരുന്നത് ഇന്ന് ഉച്ചക്ക്  2:43ന്,വിജയവാർത്തയ്ക്ക് കാതോർത്ത് രാജ്യം:Kerala

ചന്ദ്രയാൻ 2: ചന്ദ്രയാൻ കുതിച്ചുയരുന്നത് ഇന്ന് ഉച്ചക്ക് 2:43ന്,വിജയവാർത്തയ്ക്ക് കാതോർത്ത് രാജ്യം:

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള തുടങ്ങി. സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ദൗത്യമാണിത്. ജൂലൈ 22ന് ഉച്ചക്ക് 2.43 ന് ഇന്ത്യയുടെ…

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം:Kerala

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം:

തിരുവനന്തപുരം : കേരളാ തീരത്ത് അതി ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍…

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി:Kerala

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി:

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാർക്ക് മാറ്റം.മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ്…