അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനം ജൂണ്‍ 30-ന്:India

അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനം ജൂണ്‍ 30-ന്:

ന്യൂ ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ 30-ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരിലെ സുരക്ഷാസ്ഥിതികള്‍…

15 കോടി മുടക്കി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാൻ സിപിഎം നഗരസഭ ആവശ്യപ്പെട്ടു , മനം നൊന്ത ഉടമ ജീവനൊടുക്കി:Kerala

15 കോടി മുടക്കി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാൻ സിപിഎം നഗരസഭ ആവശ്യപ്പെട്ടു , മനം നൊന്ത ഉടമ ജീവനൊടുക്കി:

കണ്ണൂർ ; സിപിഎം ഭരിക്കുന്ന നഗരസഭ ഓഡിറ്റോറിയത്തിനു കൈവശാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ഉടമയായ പ്രവാസി ആത്മഹത്യ ചെയ്തു . പാർഥാ ബിൽഡേഴ്സ് എം ഡി…

പുൽവാമയിൽ പോലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം; പ്രദേശവാസികൾക്ക് പരിക്കേറ്റു:Kerala

പുൽവാമയിൽ പോലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം; പ്രദേശവാസികൾക്ക് പരിക്കേറ്റു:

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുൽവാമയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. പോലീസ് സ്റ്റേഷന് നേർക്ക് ഭീകരര്‍ എറിഞ്ഞ ഗ്രനേഡ്…

എല്ലാം പാഞ്ഞൊതുക്കി ; കോംപ്ലിമെൻറ് ആക്കി:Kerala

എല്ലാം പാഞ്ഞൊതുക്കി ; കോംപ്ലിമെൻറ് ആക്കി:

കൊച്ചി : മേലുദ്യോഗസ്ഥന്‍ ശകാരിച്ചതില്‍ മനം നൊന്ത് വീടു വിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെന്‍ട്രല്‍ മുന്‍ സി.ഐ വി.എസ്. നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തില്‍ ആരോപണ…

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ; ഹൈക്കോടതി സ്‌റ്റേ ചെയ്തു:Kerala

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ; ഹൈക്കോടതി സ്‌റ്റേ ചെയ്തു:

കൊച്ചി : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍ നടപടികളാണ് സ്റ്റേ ചെയ്തത്. ഖാദര്‍ കമ്മിറ്റി…

അനന്ത് നാഗിൽ ഭീകരാക്രമണം; മേജർക്ക് വീരമൃത്യൂ:DEFENCE

അനന്ത് നാഗിൽ ഭീകരാക്രമണം; മേജർക്ക് വീരമൃത്യൂ:

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മേജർക്ക് വീരമൃത്യൂ. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് പട്രോളിംഗിനിറങ്ങിയ സൈനിക…

എബിവിപിയുടെ കരുത്തനായ നേതാവ് ; ഹിമാചലിലെ ജനകീയ മുഖം; ഇപ്പോൾ…ബിജെപി  വർക്കിംഗ് പ്രസിഡന്റ് ;ജഗത് പ്രകാശ് നഡ്ഡ:India

എബിവിപിയുടെ കരുത്തനായ നേതാവ് ; ഹിമാചലിലെ ജനകീയ മുഖം; ഇപ്പോൾ…ബിജെപി വർക്കിംഗ് പ്രസിഡന്റ് ;ജഗത് പ്രകാശ് നഡ്ഡ:

ഭാരതീയ ജനത പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം 59 കാരനായ ജെപി നഡ്ഡയെ തേടിയെത്തുന്നത് ഒരിക്കലും യാദൃശ്ചികമായല്ല. 1975 ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലേക്ക് ചാടിയിറങ്ങിയ…

ലോകകപ്പ്;  അഭിമാന ജയവുമായി ഇന്ത്യ:Kerala

ലോകകപ്പ്; അഭിമാന ജയവുമായി ഇന്ത്യ:

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ തകര്‍ത്ത് അഭിമാന ജയവുമായി ഇന്ത്യ. 89 റൺസിന്റെ അഭിനന്ദന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി നിശ്ചിത ഓവറില്‍…

ആദ്യ ലോക്സഭ സമ്മേളനത്തിൽ പാർട്ടി നേതാവില്ലാതെ കോൺഗ്രസ് , ആശങ്കയിൽ നേതൃത്വം:India

ആദ്യ ലോക്സഭ സമ്മേളനത്തിൽ പാർട്ടി നേതാവില്ലാതെ കോൺഗ്രസ് , ആശങ്കയിൽ നേതൃത്വം:

ന്യൂഡൽഹി ; പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കുന്നു. എന്നാൽ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ ആശങ്കയിൽ കോൺഗ്രസ് . സമ്മേളനം ആരംഭിക്കും മുൻപ് നേതാവിനെ…

കാസർഗോഡ്  സിനിമ  തിയേറ്ററിൽ തീപിടിത്തം; ജനറേറ്റര്‍ പൂര്‍ണമായും കത്തി നശിച്ചു:Kerala

കാസർഗോഡ് സിനിമ തിയേറ്ററിൽ തീപിടിത്തം; ജനറേറ്റര്‍ പൂര്‍ണമായും കത്തി നശിച്ചു:

കാസർഗോഡ് : കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സിൽ (മൂവി കാര്‍ണിവല്‍) വൈകിട്ട് 5.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ജനറേറ്റര്‍ ഭാഗത്തു നിന്നും ഉയർന്ന തീ ശ്രദ്ധയിൽപ്പെട്ടയുടൻ വിവരമറിയിക്കുകയും അഗ്നിശമന…