റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്.2 ബി വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി എസ് എൽ വി.. സി 46 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.അതിർത്തിയിലെ…
നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത് കോടികൾ വിലവരുന്ന മയക്കുമരുന്ന്: അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ നിന്ന് ,അൽമദീന എന്ന പാകിസ്ഥാനിൽ രജിസ്റ്റർ…
ന്യൂഡൽഹി ; ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗമാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ ഇന്ന് എൻ ഡി എ യോഗം . പാർട്ടി ദേശീയ…
തിരുവനന്തപുരം, തൃശൂർ ,പത്തനംതിട്ട മണ്ടലങ്ങളിൽ ഇത്തവണ വോട്ട് യുഡിഎഫിന് ആയിരുന്നെന്ന് വെളിപ്പെടുത്തി എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി .എസ് ഡി…
ന്യൂഡല്‍ഹി: 22 പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.ഈ ആവശ്യം ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു.
മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് തള്ളി.ഒരു ആവശ്യത്തിന് മേൽ വീണ്ടും വീണ്ടും ഹർജി…
പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നടത്തുന്ന ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ…
ഇലക്ഷൻ കമ്മീഷനെതിരെ പ്രതിപക്ഷ കക്ഷികൾ തുടർച്ചയായ വിമർശങ്ങൾ നടത്തിക്കൊണ്ടിരിക്കെ ,ഇലക്ഷൻ കമ്മീഷനെ പ്രശംസിച്ച് മുൻ രാഷ്ട്രപതി പ്രണബ്മുക്കർജി. ഇലക്ഷൻ കമ്മീഷന്റെ സുതാര്യവുംസംശുദ്ധവുമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ ജനാധിപത്യം…
തിരുവനന്തപുരം:തലസ്ഥാനത്ത് പവർ ഹവസിന് സമീപം വ്യാപാരസ്ഥാപനത്തിൽ വൻതീപിടിത്തം.ചെല്ലാം അംബ്രല്ല മാറ്റ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്.തീയണക്കാനുള്ള ശ്രമത്തിൽ നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ പങ്കെടുത്തു . തീപിടിത്ത കാരണമറിവായിട്ടില്ല.…
Recent Comments