ഇടുക്കി: കെഎസ്‌ആര്‍ടിസി ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത് പേര്ക്ക് പരുക്ക്. ഇടുക്കി പെരുവന്താനത്തിന് സമീപമായിരുന്നു അപകടം. കുമളിയില്‍ നിന്ന് മുണ്ടക്കയേത്ത്ക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്ക് ഗുരുതരമല്ലെന്നാണ്…
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ അടുത്ത നാടകവും പൊളിയുന്നു. ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ പ്രചരിപ്പിച്ചത് എന്ന പേരിൽ ആം ആദ്മി പാർട്ടി പുറത്തു വിട്ട വിവാദ…
ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന്‍. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. തന്റെ പിതാവ് സ്ഥാനാര്‍ത്ഥിത്വത്തിനായി…
തൃശൂര്‍•തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തില്‍ ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. നിയന്ത്രണങ്ങളോടെയാകും അനുമതി നല്‍കുകയെന്നും കലക്ടര്‍ അറിയിച്ചു.നാളെ വിദഗ്ധ…
പാകിസ്ഥാൻ കാർഗോ വിമാനം ഇന്ത്യൻ അതിർത്തി ലെംഖിച്ചു.ഇന്ത്യൻ വ്യോമസേന വിമാനം പാകിസ്ഥാൻ വിമാനത്തെ പിന്തുടർന്ന് ജയ്പൂരിൽ ഇറക്കിപ്പിച്ചു. പൈലറ്റുകളെ ചോദ്യം ചെയ്യുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂർ പൂര വിളംബരത്തിന് ആവശ്യമെങ്കിൽ എഴുന്നെള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം .അനുമതി കർശന ഉപാധികളോടെയായിരിക്കും. ഹൈക്കോടതി ഈ കേസിൽ ഇടപെട്ടില്ല പകരം ജില്ലാ ഭരണകൂടത്തോട്…
കോട്ടയം: പ്രേതബാധയൊഴുപ്പിക്കാൻ മന്ത്രവാദിയുടെ സഹായം തേടിയ പോലീസുകാരന്റെ മകളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേതബാധയൊഴുപ്പിക്കാൻ മന്ത്രവാദി ദേഹമാസകലം ചൂരലുകൊണ്ട് അടിച്ചതിന്റെ മുറിവുകളാണ് .…
ഇപ്പോൾ എസ് എസ് എൽ സി അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന… ജേർണലിസം വിഷയത്തിൽ താൽപ്പര്യം ഉള്ളവർക്കായി സൗജന്യമായി നടത്തുന്ന മൂന്ന് മാസം…
തൃശ്ശൂർ പൂരവും രാമചന്ദ്രൻ എന്ന ആനയും എന്ന കേരത്തിലെ പ്രധാന ചർച്ചാ വിഷയമാകുമ്പോൾ തൊട്ടടുത്ത ജൂബിലി മിഷൻ ആശുപത്രി വിഷയവും എന്തിന് രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന കേരളത്തിലെ…
Recent Comments