ജനവിധി 2019  : പതിനേഴാം ലോക്സഭയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചുIndia

ജനവിധി 2019 : പതിനേഴാം ലോക്സഭയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ഏഴു ഘട്ടങ്ങളിലായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 11  നാണ് .തുടർന്ന് ഏപ്രിൽ 18  ,ഏപ്രിൽ 23 , ഏപ്രിൽ 29…

ബി.ജെ.പി യ്ക്ക് തുടര്ഭരണ സാധ്യതയെന്ന് സീ വോട്ടർ സർവേ :300  സീറ്റ് നേടും … ഇടതു പക്ഷം തകർന്നടിയും.Kerala

ബി.ജെ.പി യ്ക്ക് തുടര്ഭരണ സാധ്യതയെന്ന് സീ വോട്ടർ സർവേ :300 സീറ്റ് നേടും … ഇടതു പക്ഷം തകർന്നടിയും.

ബി.ജെ.പി യുടെ എൻ ഡി എ ഭരണമുന്നണിയ്ക്കു ഭരണത്തുടർച്ചാ പ്രവചനവുമായിസീ വോട്ടർ സർവേ . ഇതു പ്രതിക്ഷത്തിനു തിരിച്ചടിയായി. എൻ ഡി എ യ്ക്ക് 307  സീറ്റ്…

സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അഭ്യൂഹമെന്നു പ്രതിരോധ മന്ത്രാലയംIndia

സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അഭ്യൂഹമെന്നു പ്രതിരോധ മന്ത്രാലയം

ജമ്മു കശ്‍മീരിൽ സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അഭ്യൂഹമെന്നു പ്രതിരോധ മന്ത്രാലയം.സൈനികൻ സുരക്ഷിതൻ എന്ന് സ്ഥിരീകരണം.അവധിയിലായിരുന്ന മുഹമ്മദ് യാസീൻ ഭട്ടിനെ ഇന്നലെ രാത്രിയിൽ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോർട്ടുകൾ.

മുൻ മന്ത്രി അന്തരിച്ചുKerala

മുൻ മന്ത്രി അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും, കമ്മ്യ്യൂണിസ്ററ് നേതാവും ,അഭിഭാഷകനുമായ വി.ജെ.തങ്കപ്പൻ (87 )അന്തരിച്ചു.തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.ആദ്യകാല നായനാർ മന്ത്രി സഭയിലെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു.നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

വീണ്ടും മോദി:    ജനവിധി  2019, നമോ വീണ്ടും:  (Namo  Again ) എന്തുകൊണ്ടെന്നാൽ ….International

വീണ്ടും മോദി: ജനവിധി 2019, നമോ വീണ്ടും: (Namo Again ) എന്തുകൊണ്ടെന്നാൽ ….

രാജ്യ നന്മയ്ക്ക് … രാജ്യ സുരക്ഷയ്ക്ക് … രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് , മാറ്റങ്ങൾക്ക് … രാജ്യത്തെ മതസമത്വത്തിന് … രാജ്യത്തെ അഴിമതി നിർമാർജനത്തിന് … രാജ്യ…

റഷ്യയിൽ വ്യാജവാർത്തകൾക്ക് നിരോധനം; രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റംInternational

റഷ്യയിൽ വ്യാജവാർത്തകൾക്ക് നിരോധനം; രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം

മോസ്‌കോ: റഷ്യയിൽ വ്യാജവാർത്തകൾക്ക് നിരോധനം .രാജ്യത്തെ ഏതെങ്കിലും  തരത്തിൽ അപമാനിക്കുന്ന വിധത്തിലുള്ള വാർത്തകൾ  സ്ര്യഷ്ടിക്കുന്നതും,പ്രചരിപ്പിക്കുന്നതും ഇനി ക്രിമിനൽ കുറ്റമാകും. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വ്യാജ വാർത്തകൾക്ക് ഇതോടെ…

കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി :India

കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി :

കശ്‍മീരിലെ ബുദ്ഗാമിലെ സൈനികന്റെ വീട്ടിൽ നിന്നാണ് തട്ടികൊണ്ട്  പോയത് .മുഹമ്മദ് യാസിൻ ഭട്ടിനെയാണ് തട്ടിക്കൊണ്ട്  പോയത് . ഇന്ന് വൈകിട്ടാണ് സംഭവം നടന്നത് .ഭീകര സംഘടനകൾ ആരും…

നീരവ് മോഡിയുടെ ബംഗ്ലാവ് ഡൈനമൈറ്റ് വച്ച് തകർത്തു.India

നീരവ് മോഡിയുടെ ബംഗ്ലാവ് ഡൈനമൈറ്റ് വച്ച് തകർത്തു.

മുംബൈ : സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് രാജ്യം വിട്ട നീരവ് മോദിയുടെ  കടൽത്തീരത്തെ ബംഗ്ളാവാണ് പൊളിച്ചത്.. ഡൈനമൈറ്റ് സ്റ്റിക്കുകൾ ഉപയോഗിച്ച്. നിയന്ത്രിത സ്ഫോടനം നടത്തിയാണ് ബംഗ്ലാവ് പൊളിച്ചത്.…

കുമ്മനം രാജി വച്ചു: അനന്തപുരിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക് ,,, ആദ്യമായൊരു  താമര വിരിയിക്കാൻ…. കുമ്മനംKerala

കുമ്മനം രാജി വച്ചു: അനന്തപുരിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക് ,,, ആദ്യമായൊരു താമര വിരിയിക്കാൻ…. കുമ്മനം

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ടലത്തിൽ  നിന്ന് അദ്ദേഹം മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുമ്മനത്തെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത്