നയപ്രഖ്യാപന പ്രസംഗം… ഇലക്കും മുള്ളിനും കേടില്ലാതെ ഗവർണ്ണർ: ഗവർണറെ തടഞ്ഞതിലൂടെ അടിതെറ്റിയ പ്രതിപക്ഷവും: കേരള നിയമ സഭയിലെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് എന്തൊക്കെയോ നടക്കുമായിരുന്നെന്ന് കരുതി കാത്തിരുന്നവരുടെ…
കേരളത്തില്‍ നടക്കുന്നത് ലൗ ജിഹാദ്; നടപടി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ദേശീയ വനിതാ കമ്മീഷന്:
ന്യൂഡല്‍ഹി : ലൗ ജിഹാദില്‍ കേരളസർക്കാരിനോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ…
എന്നും എപ്പോഴും സാധാരണ ജനങ്ങൾക്കൊപ്പം ;കലാധ്വനി മാസിക & കലാധ്വനി ന്യൂസ് ഓൺലൈൻ പോർട്ടൽ: തിരുവനന്തപുരം:സ്തുത്യർഹമായ നിലയിൽ പന്ത്രണ്ട് വർഷം പിന്നിടുന്ന കലാധ്വനി മാസികയുടെ പുതിയ സംരംഭമാണ്…
71 -ാമത് റിപ്പബ്ലിക് ദിനാഘോഷം; മൈലച്ചൽ ഗവ:എച്ച് എസ് എസിൽ ആഘോഷമാക്കിയപ്പോൾ: തിരുവനന്തപുരം: രാജ്യത്തിന്റെ 71 -ആം റിപ്പബ്ലിക് ദിനം മൈലച്ചൽ ഗവ: എച്ച് എസ് എസ്സിൽ…
71 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി ഇന്ത്യന്‍ സായുധ സേന. (news courtesy..Janam) ന്യൂഡല്‍ഹി: 71 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി…
പത്മ പുരസ്ക്കാരത്തിന് അര്‍ഹരായത്…സാമൂഹ്യ നന്മ്ക്കും രാജ്യത്തിനും മാനവികതയ്ക്കും അതുല്ല്യ സംഭാവനകള്‍ നല്കിയ വ്യക്തികളെന്നു പ്രധാനമന്ത്രി: ന്യൂഡല്‍ഹി: പത്മ പുരസ്ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
കൊറോണാ വൈറസ് …ചൈനയിൽ 41 മരണം …ലോകം ഭീതിയിൽ: ചൈനയിൽ കൊറോണാ വൈറസ് നിയന്ത്രണാതീതമായി പടരുന്നതായി വാർത്ത.ഇതുവരെ 41 പേരാണ് മരണപ്പെട്ടത്.മറ്റ് നിരവധി പേർക്ക് കൊറോണ വൈറസ്…
കൊച്ചി: സംസ്ഥാനത്ത് സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ മതപഠനത്തിന് കേരള ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.സ്വകാര്യ സ്കൂളുകളിലും സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ മതപഠനം പാടില്ല. ഒരു മതത്തിന് മാത്രമായി, മതപഠനത്തിനു…
ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോത്തോടനുബന്ധിച്ച ദേശീയ ബാലശക്തി പുരസ്ക്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. കുരുന്നു പ്രായത്തില്‍ സമൂഹത്തിന് പ്രേരണയും നാടിന് അഭിമാനവുമായ അവരോടൊപ്പമുള്ള…
ജമ്മു കശ്മീരിന് വൻ വികസന പാക്കേജുമായി കേന്ദ്ര സർക്കാർ. 80000 കോടി രൂപയുടെ വികസന പാക്കേജാണ് ജമ്മു കശ്മീരിന്റെ നാനാവിധമായ വികസനത്തിനായി മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകാല…
Recent Comments