കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പനി പടര്‍ന്നു പിടിച്ച സംഭവം, എച്ച്‌‍വണ്‍എന്‍വണെന്ന് സ്ഥിരീകരണം:Health

കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പനി പടര്‍ന്നു പിടിച്ച സംഭവം, എച്ച്‌‍വണ്‍എന്‍വണെന്ന് സ്ഥിരീകരണം:

കോഴിക്കോട്: ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നു പിടിച്ച പനി എച്ച്‌‍വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്‌‍വണ്‍എന്‍വണ്‍ ‍ ആണെന്ന് സ്ഥിരീകരിച്ചത്. ഇവിടെ…

‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്,… അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്:Business

‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്,… അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്:

ആ​ല​പ്പു​ഴ: ‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ജേ​താ​വ് മൈ​ക്ക​ല്‍ ലെ​വി​റ്റ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​നും ഇ​ത് ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യ​ല്‍…