ആ അച്ഛനോട് ബഹുമാനമെന്ന് സുകന്യ കൃഷ്ണ ; തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്കുള്ള വിവാഹ സമ്മാനമെന്നും സുകന്യ കൃഷ്ണ:India

ആ അച്ഛനോട് ബഹുമാനമെന്ന് സുകന്യ കൃഷ്ണ ; തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്കുള്ള വിവാഹ സമ്മാനമെന്നും സുകന്യ കൃഷ്ണ:

തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാരായ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കുമെന്ന് നടിയും സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ…