രാജ്യസുരക്ഷ ഇന്ത്യന്‍ സായുധ സേനയുടെ കരങ്ങളില്‍ ഭദ്രമെന്ന്  രാജ്‌നാഥ് സിങ്:DEFENCE

രാജ്യസുരക്ഷ ഇന്ത്യന്‍ സായുധ സേനയുടെ കരങ്ങളില്‍ ഭദ്രമെന്ന് രാജ്‌നാഥ് സിങ്:

ജയ്പൂര്‍: രാജ്യത്തിന്റെ സുരക്ഷിതത്വം ഇന്ത്യന്‍ സായുധ സേനയിലെ ജവാന്മാരുടെ കരങ്ങളിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായിരിക്കുന്നതിന്റെയും ഒന്നായി നില്‍ക്കുന്നതിന്റെയും കീര്‍ത്തി സായുധ സേനയ്ക്കാണെന്ന് രാജ്‌നാഥ്…