ഇന്ത്യയുടെ അഭിമാനകുട്ടികൾക്കൊപ്പം പ്രധാനമന്ത്രി;  ദേശീയ ബാലശക്തി പുരസ്‌ക്കാര ജേതാക്കൾക്കൊപ്പം  ചിത്രങ്ങള്‍ പങ്കുവെച്ച് മോദി:Education

ഇന്ത്യയുടെ അഭിമാനകുട്ടികൾക്കൊപ്പം പ്രധാനമന്ത്രി; ദേശീയ ബാലശക്തി പുരസ്‌ക്കാര ജേതാക്കൾക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് മോദി:

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോത്തോടനുബന്ധിച്ച ദേശീയ ബാലശക്തി പുരസ്‌ക്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. കുരുന്നു പ്രായത്തില്‍ സമൂഹത്തിന് പ്രേരണയും നാടിന് അഭിമാനവുമായ അവരോടൊപ്പമുള്ള…