കളക്ടര്‍ വാഹന പരിശോധനക്കിറങ്ങിയതോടെ എറണാകുളത്തെ  സ്വകാര്യ ബസുകള്‍ വീണ്ടും മര്യാദക്കാരായി:Kerala

കളക്ടര്‍ വാഹന പരിശോധനക്കിറങ്ങിയതോടെ എറണാകുളത്തെ സ്വകാര്യ ബസുകള്‍ വീണ്ടും മര്യാദക്കാരായി:

എറണാകുളം: യാത്രക്കാരുടെ ജീവന് തെല്ലും വിലകല്പിക്കാതെ നഗരത്തില്‍ പാഞ്ഞ ആറ് ബസുകള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നേരിട്ടെത്തി കൈയോടെ പിടികൂടി. സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു…