ഇടനിലക്കാരുടെ മണ്ഡി വഴിയുള്ള ചൂഷണം തടയാന്‍ പുതിയ പൂട്ടിട്ടു കേന്ദ്രസര്‍ക്കാര്‍: ഇനി എല്ലാം ഓൺലൈനിൽ മതി: ന്യൂഡല്‍ഹി: കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങി കേന്ദ്ര…
തൊഴിലുഴപ്പുകാരായ തൊഴിലുറപ്പുകാരുടെ മുദ്രപ്പത്ര വെട്ടിപ്പ് പുറത്ത്: വർക്കല ഇലകമണ് പഞ്ചായത്തിലെ 15 — ആം വാർഡിലാണ് ഇത്തരത്തിൽ മുദ്രപ്പത്രത്തട്ടിപ്പ് നടക്കുന്നതായ പരാതിയുണ്ടായിരിക്കുന്നത്.പല വീട്ടുകാരിൽ നിന്നും ഇതിന്റെ ചുമതലയിലുള്ളവർ…
ദിഷ രവിയുടെ കസ്റ്റഡി കാലാവധി നീട്ടിയതിനെ തുടർന്ന് വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍: ന്യൂഡൽഹി: ക്രിമിനൽ ഗൂഢാലോചന, രാജ്യ ദ്രോഹ കുറ്റം എന്നിവ ചുമത്തി അറസ്റ്റ് ചെയ്‌ത് ജുഡീഷ്യൽ…
കെ -9 വജ്ര പീരങ്കികള്‍ ലഡാക്ക് അതിര്‍ത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതും , പുതിയതായി കരസനേയുടെ ഭാഗമാക്കിയതുമായ കെ -9 വജ്ര പീരങ്കികള്‍ ലഡാക്കില്‍…
നിയമനക്കളി മുഖ്യമന്ത്രിയുടെ ഓഫീസിലും; പ്രഭാവർമ ഉൾപ്പെടെ ഏഴ് പേരെ സ്റ്റാഫാക്കി ഉത്തരവ്:സര്‍ക്കാര്‍ ഉത്തരവ് പുറത്ത്: തിരുവനന്തപുരം: പിൻവാതിൽ നിയമനവിവാദം ചൂടുപിടിച്ച് നിൽക്കെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഏഴ്…
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജന്‍ സ്ഥാനമേറ്റു: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജന്‍ സ്ഥാനമേറ്റു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി രാജ് നിവാസില്‍…
ഇ. ശ്രീധരന്‍ കാര്യക്ഷമതയുടെ പ്രതീകം’; കേരളത്തിലെ ജനങ്ങള്‍ക്ക് മാറി ചിന്തിയ്ക്കാനുള്ള സമയമായി: ഡല്‍ഹി: കാര്യക്ഷമതയുടെ പ്രതീകമായ ഇ. ശ്രീധരന്‍ ബിജെപി യിലേക്കെന്നു സൂചന.എഴുപത് വർഷത്തോളമായി കേരളത്തെ ഭരിച്ച്…
സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കൂടി കോവിഡ്: സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട…
‘എൻറെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത് ‘: ഡൽഹി കോടതിയെ സമീപിച്ച് ദിഷ രവി: ന്യൂഡൽഹി : ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങൾ പുറത്തുവിടുന്നത് തടയണമെന്ന ആവശ്യവുമായി…
കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണവുമായി രാഹുൽ ഗാന്ധി : ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ വ്യാജ പ്രചാരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഫിഷറീസിന് മാത്രമായി ഒരു മന്ത്രാലയമില്ലെന്നായിരുന്നു രാഹുലിന്റെ വ്യാജ…
Recent Comments