2023 വിഷു: ഏവർക്കും കലാധ്വനി മീഡിയയുടെ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ.

2023  വിഷു: ഏവർക്കും കലാധ്വനി മീഡിയയുടെ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ.

 

2023 വിഷു: ഏവർക്കും കലാധ്വനി മീഡിയയുടെ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ:

2023വിഷു: ഏവർക്കും കലാധ്വനി മീഡിയയുടെ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ.എല്ലാവര്ക്കും ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ഞങ്ങളുടെ യു ട്യൂബ് ചാനലാണ് Kaladwani News . വാർത്തകൾ വായിക്കാൻ സ്ഥിരമായി ആളില്ലാത്തതിനാൽ കുറച്ച്  പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.അതുകൊണ്ടു തന്നെ ഇടയ്ക്കു മുടങ്ങന്നുണ്ട്. പ്രത്യേകിച്ചും കൊറോണാ കാലത്തിനു ശേഷം.

www.kaladwaninews.com ഞങ്ങളുടെ ഓൺ ലൈൻ website  ആണ്. സത്യസന്ധമായ വാർത്തകൾ ഇടുക എന്നതാണ് ലക്‌ഷ്യം. 16..ആം വർഷത്തിലേക്ക് പദമൂന്നുന്ന kaladwani  മാസിക കുട്ടികളുടെ പ്രസിദ്ധീകരണമാണെങ്കിലും ,ഇന്ത്യയുടെ നാനാമുഖമായ വികസനങ്ങളും കേന്ദ്ര പദ്ധതികളും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ മുഖമാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നു വരുന്നത്.

സാമ്പത്തികം തന്നെയാണ് ഇതിനു പിന്നലെ പ്രശ്നങ്ങളെന്നത് ഏവർക്കും അറിയാമല്ലോ. പതിനഞ്ചു വര്ഷം പിന്നിലേയ്ക്ക് നോക്കുമ്പോൾ മാന്യ മിത്രങ്ങളായ നിങ്ങൾ ഏവരും എനിക്ക് നൽകിയ സ്നേഹാദരങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നതോടപ്പം ഈ വിഷു ദിനത്തിൽ സർവ മംഗളം ഭവിക്കട്ടെ എന്നാശംസിക്കുന്നു. എല്ലാവരോടും ഒരപേക്ഷയുള്ളത് യു ട്യൂബ് ചാനലിന് റീച് കുറവാണ്. കഴിയുമെങ്കിൽ LIKE<SHARE<COMMENT>SUBSCRIBE ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

കൂടാതെ യുട്യൂബ് ചാനലിന് വാർത്ത വായിക്കാനും ആങ്കറിങ്ങിനും മിനിമം plus Two എങ്കിലും കഴിഞ്ഞ നല്ലതു പോലെ സംസാരിക്കാൻ കഴിവുള്ള വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്. ഉടൻ ജോലിക്ക് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് 9037259950 എന്ന നമ്പറിൽ Call or Whatsapp.

Yours truely ..Subhash Kurup Rtd Indian Navy,Journalist,Electronic Engr, Chief Editor. 9037259950.news desk kaladwani news .