തൃശൂരിൽ മിന്നൽച്ചുഴലി;ലക്ഷങ്ങളുടെ നാശനഷ്ടം:Kerala

തൃശൂരിൽ മിന്നൽച്ചുഴലി;ലക്ഷങ്ങളുടെ നാശനഷ്ടം:

തൃശൂരിൽ മിന്നൽച്ചുഴലി;ലക്ഷങ്ങളുടെ നാശനഷ്ടം: ചാലക്കുടിയിലും ആളൂരിലും വീശിയടിച്ച മിന്നല്‍ ചുഴലിയിൽ വന്‍ നാശ നഷ്ടം. കൂടപ്പുഴയില്‍ മാത്രം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക നിഗമനം, ആളപായമില്ല.…